LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arukandathil, Ayankalam P.O
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 23:31:19
പരാതിയൽ പറഞ്ഞ നമ്പറിൽ പരാതിക്കാരനെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി വെച്ചു
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 21:36:21
അദാലത്ത് സിറ്റിംഗ് തിയ്യതി 18-12-23 തീരുമാനം താഴെ ചേർക്കുന്നു. പരാതി നമ്പർ 13 തവനൂർ ഗ്രാമ പഞ്ചായത്ത് ജാഫർ ഈ പരാതി 11-12-23ലെ അദാലത്തിൽനിന്നും ഈ അദാലത്തിലേക്ക് മാറ്റിയതാണ്. ശ്രീ. ജാഫർ, ആറുകണ്ടത്തിൽ, അയങ്കലം, തവനൂർ എന്നവർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രക്ക് 23-3-23ന് അയച്ച് നൽകിയ പരാതി അദാലത്തിൽ ഉൾപ്പെടുത്തുന്നതിന് അയച്ച് നൽകിയതാണ്. കൃഷി ഭൂമി ഫോറം 5 സമർപ്പിക്കാതെ ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിയിട്ടുള്ളതിനാൽ കൃഷി ഭൂമി അല്ല എന്ന് ബോധ്യപ്പെട്ടതാണ്. അങ്ങിനെ ഫോറം 6ൽ അപേക്ഷ നൽകിയിട്ടുള്ള ഭൂമിയിൽ പെർമിറ്റ് നൽകുന്നതിനും നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകുന്നതിനും വീണ്ടും ആർ ഡി ഒയുടെ ഉത്തരവ് ആവശ്യമില്ല, കാരണം ഫോറം 6 നമ്മൾ അടക്കുവാനുള്ള പിഴ കണക്കാക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ ഇത്തരം ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയും നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകുവാനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് അപേക്ഷ. ഈ അപേക്ഷ സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായതിനാൽ ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:46:59
എ.കെ.ജാഫർ, ആറ്കണ്ടത്തിൽ എന്നവർ തവനൂർ ഗ്രാമപഞ്ചായത്തിൽ വാണിജ്യ കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും, ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് ടിയാൻ സമർപ്പിച്ച കൈവശാവകാശ രേഖപ്രകാരം ടിയാന്റെ ഭൂമി നിലമായിട്ടാണ് കാണുന്നത് എന്നും കേരള നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി പ്രകാരം ഫോറം 6 ൽ അപേക്ഷ സമർപ്പിച്ചത് പ്രകാരം തരം മാറ്റിയുള്ള അനുമതി ആര്.ഡി.ഒയില്‍ നിന്ന് ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കാം എന്നും പഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ്. ടി മറുപടി ലഭ്യമായ അപേക്ഷകന് തന്റെ കൃഷിഭൂമി ഡാറ്റ ബാങ്കിൽ നിന്നും ഫോം 5 സമർപ്പിക്കാതെ കൈമാറിയിട്ടുള്ള ഭൂമി ആയതുകൊണ്ട്, ടി ഭൂമി കൃഷിഭൂമി അല്ല എന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും, അങ്ങനെ അപേക്ഷ നൽകിയിട്ടുള്ള ഭൂമിയിൽ കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിനും, നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകുന്നതിനും വീണ്ടും ആര്.ഡി.ഒഉത്തരവിന്റെ ആവശ്യം വരുന്നില്ല എന്നും ബോധിപ്പിച്ചു ടിയാന്റെ വാണിജ്യ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിലേക്കായി നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. ആയതില്‍ ആര്.ഡി.ഒ തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ട വിഷയമായതിനാല്‍, ആര്.ഡി.ഒ ക്ക് കത്ത് നല്‍കുന്നതിനും, അപേക്ഷകനെ ടി വിവരം അറിയിക്കുന്നതിനുംസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.