LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANNIYAMKANDI PUTHIYA PURAYIL KOYYAM,670142
Brief Description on Grievance:
The permit was obtained but it goes not getting a building number
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 36
Updated on 2024-09-02 17:49:49
ശ്രീമതി.റംല.കെ.എം, പന്ന്യൻകണ്ടി പുതിയപുരയിൽ, കൊയ്യാം(പി.ഓ) എന്നവർ സമർപ്പിച്ച പരാതി പ്രകാരം ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിർമ്മിച്ച വീടിനു ആധാരത്തിൽ നിലം എന്ന് രേഖപ്പെടുത്തിയത് കാരണം നമ്പർ അനുവദിക്കാത്തത് സംബന്ധിച്ചു പരിശോധന നടത്തിയതിൽ റി.സർവ്വേ നമ്പർ:47/13 ഉൾപ്പെട്ട സ്ഥലത്തു പരാതിക്കാരിയുടെ ഭർത്താവ് ശ്രീ.പി.പി.മുഹമ്മദ്കുഞ്ഞി എന്നിവരുടെ പേരിൽ 22/11/14 തീയ്യതി A4/6816/14 നമ്പർ ആയി 182.71sqm തറ വിസ്തീർണത്തിൽ ഒരു വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 17/10/2017-ലെ ഫയൽ നമ്പർ 5466/17 പ്രകാരം പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയും 22/11/17-നു പുതുക്കി നൽകുകയും ചെയ്തു. പിന്നീട് ഭർത്താവിന്റെ മരണത്തെ തുടർന്ന് അപേക്ഷകയുടെയും മൈനർ ആയ രണ്ടു മക്കളുടെ പേരിൽ 11/11/2021-നു വീണ്ടും പെർമിറ്റ് പുതുക്കി നൽകുകയുണ്ടായി. ഇതേ തുടർന്ന് 09/11/2023 നു പരാതിക്കാരി 227.55sqm തറ വിസ്തീർണമുള്ള കെട്ടിടത്തിനു നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ, 25/11/2023 ലെ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൻറെ 7067/2023 നമ്പർ കത്ത് പ്രകാരം പ്രസ്തുത പ്ലോട്ട് ഉൾപ്പെട്ട ഭൂമിയിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 14 പ്രകാരം നിർമ്മാണം നിരോധിച്ചിട്ടുള്ളതാണെന്നും, ലഭ്യമാക്കിയ രേഖകൾ പ്രകാരം ഭൂമിയുടെ തരം റവന്യൂ രേഖകളിൽ നെൽവയൽ ആയോ തണ്ണീര്ത്തടമായോ രേഖപ്പെടുത്തിയ ഭൂമിയാണെന്നും, 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 27A(1),(2) എന്നിവ പ്രകാരം ആർ.ഡി.ഓ-യിൽ നിന്നു അനുമതി വാങ്ങിക്കേണ്ടതാണെന്നും അറിയിക്കുകയുണ്ടായി. 2014-ൽ പെർമിറ്റ് അനുവദിക്കുമ്പോഴും 2017, 2021 വർഷങ്ങളിൽ പെർമിറ്റ് പുതുക്കി നൽകുമ്പോഴും റി.സർവ്വേ നമ്പർ:47/13 ഉൾപ്പെട്ട പ്ലോട്ട് 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നിർമ്മാണം നിരോധിച്ചിട്ടുള്ളതാണെന്ന് പരിശോധിക്കാതെ പെർമിറ്റ് പുതുക്കി നൽകുകയും, പിന്നീട് പണി പൂർത്തീകരിച്ച ശേഷം ഒക്യുപ്പെൻസി നല്കുകയുണ്ടായില്ല. നിയമ പ്രകാരം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ഉപജില്ലാസമിതിക്കു സാധിക്കാത്തതിനാൽ ഫയൽ ഉചിതമായ തീരുമാനം കൈകൊള്ളുന്നതിനായി ജില്ലാതല അദാലത്തിലേക്കു സമർപ്പിക്കുവാൻ തീരുമാനിച്ചു. ESCALATE ചെയ്യാൻ തീരുമാനിച്ചു
Escalated made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 37
Updated on 2024-09-02 17:53:16
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 26
Updated on 2024-10-19 17:19:43
ശ്രീമതി.റംല.കെ.എം, പന്ന്യൻകണ്ടി പുതിയപുരയിൽ, കൊയ്യാം(പി.ഓ) എന്നവർ സമർപ്പിച്ച പരാതി പ്രകാരം ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിർമ്മിച്ച വീടിനു ആധാരത്തിൽ നിലം എന്ന് രേഖപ്പെടുത്തിയത് കാരണം നമ്പർ അനുവദിക്കാത്തത് സംബന്ധിച്ചു പരിശോധന നടത്തിയതിൽ റി.സർവ്വേ നമ്പർ:47/13 ഉൾപ്പെട്ട സ്ഥലത്തു പരാതിക്കാരിയുടെ ഭർത്താവ് ശ്രീ.പി.പി.മുഹമ്മദ്കുഞ്ഞി എന്നിവരുടെ പേരിൽ 22/11/14 തീയ്യതി A4/6816/14 നമ്പർ ആയി 182.71sqm തറ വിസ്തീർണത്തിൽ ഒരു വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 17/10/2017-ലെ ഫയൽ നമ്പർ 5466/17 പ്രകാരം പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയും 22/11/17-നു പുതുക്കി നൽകുകയും ചെയ്തു. പിന്നീട് ഭർത്താവിന്റെ മരണത്തെ തുടർന്ന് അപേക്ഷകയുടെയും മൈനർ ആയ രണ്ടു മക്കളുടെ പേരിൽ 11/11/2021-നു വീണ്ടും പെർമിറ്റ് പുതുക്കി നൽകുകയുണ്ടായി. ഇതേ തുടർന്ന് 09/11/2023 നു പരാതിക്കാരി 227.55sqm തറ വിസ്തീർണമുള്ള കെട്ടിടത്തിനു നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ, 25/11/2023 ലെ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൻറെ 7067/2023 നമ്പർ കത്ത് പ്രകാരം പ്രസ്തുത പ്ലോട്ട് ഉൾപ്പെട്ട ഭൂമിയിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 14 പ്രകാരം നിർമ്മാണം നിരോധിച്ചിട്ടുള്ളതാണെന്നും, ലഭ്യമാക്കിയ രേഖകൾ പ്രകാരം ഭൂമിയുടെ തരം റവന്യൂ രേഖകളിൽ നെൽവയൽ ആയോ തണ്ണീര്ത്തടമായോ രേഖപ്പെടുത്തിയ ഭൂമിയാണെന്നും, 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 27A(1),(2) എന്നിവ പ്രകാരം ആർ.ഡി.ഓ-യിൽ നിന്നു അനുമതി വാങ്ങിക്കേണ്ടതാണെന്നും അറിയിക്കുകയുണ്ടായി. 2014-ൽ പെർമിറ്റ് അനുവദിക്കുമ്പോഴും 2017, 2021 വർഷങ്ങളിൽ പെർമിറ്റ് പുതുക്കി നൽകുമ്പോഴും റി.സർവ്വേ നമ്പർ:47/13 ഉൾപ്പെട്ട പ്ലോട്ട് 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നിർമ്മാണം നിരോധിച്ചിട്ടുള്ളതാണെന്ന് പരിശോധിക്കാതെ പെർമിറ്റ് പുതുക്കി നൽകുകയും, പിന്നീട് പണി പൂർത്തീകരിച്ച ശേഷം ഒക്യുപ്പെൻസി നല്കുകയുണ്ടായില്ല. നിയമ പ്രകാരം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ജില്ലാസമിതിക്കു സാധിക്കാത്തതിനാൽ ഫയൽ ഉചിതമായ തീരുമാനം കൈകൊള്ളുന്നതിനായി സംസ്ഥാനതല അദാലത്ത് സമിതിക്ക് ESCALATE ചെയ്യാൻ തീരുമാനിച്ചു