LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthen Veedu, Kalluvazhy P.O
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 16
Updated on 2023-12-16 15:49:13
വിശദമായ പരിശോധനക്ക് പരാതിയുമായി ബന്ധപ്പെട്ട എല്ലാ ബില്‍ഡിംഗ് ഫയലുകളും അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-06 15:10:36
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചന്ദ്രശേഖര്‍ പി,പുത്തന്‍ വീട്, കല്ലുവഴി എന്നവര്‍ നല്കിയ നിവേദനം പരിശോധിച്ചു. ടിയാന്റെ പേരില്പൂേക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3ാം വാര്‍ഡി ല്‍ പണികഴിപ്പിച്ച കെട്ടിടത്തിന് താഴെ നിലയില്‍ 3/186, 187, 188, 189 നമ്പര്‍ ആയി 4 മുറികള്‍ക്ക്് അനുവാദം കിട്ടിയിട്ടുണ്ട്. എന്നാല്‍ മുകള്നിതലയില് ഒരു ഹാളും ഒരു മുറിയും പണി കഴിപ്പിച്ചതിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നും 2013 ല്‍ NOC ലഭിച്ച ഈ കെട്ടിടത്തിന് അനുമതി നിഷേധിച്ചിരിക്കുന്നു എന്നതുമാണ് പരാതി. പരാതിക്കാരനെ 27.12.2023 ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വെച്ച് നടന്ന അദാലത്തില്‍ തന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ടിയാന് വിദേശത്ത് ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. രേഖകള്‍ പരിശോധിച്ചതില്‍ 19.12.2013 തിയതിയിലെ എ2-5661/2013 പ്രകാരം NOC നല്‍കിയിട്ടുണ്ട്. 25.06.2019 ല്‍ കംപ്ളീഷന്‍ പ്ളാന്‍ അദ്ദേഹം സമര്പ്പി ച്ചിട്ടുണ്ട്. 08.07.2019 ന് അപാകതകള്‍ പരിഹരിച്ച് സമര്പ്പി്ക്കുന്നതിനും കത്ത് ചന്ദ്രശേഖറിന് നല്കി. 19.07.2019 ന് അപാകതകള്‍ പരിഹരിച്ച് പുതിയ കംപ്ളീഷന്‍ പ്ളാന്‍ സമര്പ്പി ച്ചെങ്കിലും പരിശോധനയില്‍ 5 അപാകതകള്‍ നിലനില്ക്കുിന്നതായി കണ്ടെത്തി. കംപ്ളീഷന്‍ പ്ളാന്‍ പരിശോധിച്ചതില്‍ അപൂര്‍ണ്ണ മായ പ്ളാന്‍ ആണ് കാണാന്‍ കഴിഞ്ഞത്. ആയതിനാല്‍ 11.12.2023 ന് വീണ്ടും അപാകതകള്‍ പരിഹരിച്ച് സമര്പ്പിയക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ടി. കെട്ടിടം കമ്മിറ്റി നേരില്‍ പരിശോധിച്ചു. സെക്രട്ടറി അപേക്ഷകനെ അറിയിച്ച ന്യൂനതകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. കെട്ടിടവും പ്ളാനും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അപാകതകള്‍ പരിഹരിച്ച് കംപ്ളീഷന്‍ പ്ളാന്‍ സമര്പ്പി ക്കുന്ന മുറക്ക് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിക്ക് നിര്ദ്ദേുശം നല്കാന് തീരുമാനിച്ചു
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 12:36:14
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.