LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊയാളിയില് പങ്കജ് നിവാസ് മുഴപ്പിലങ്ങാട്(പി.ഒ)-670622
Brief Description on Grievance:
NO PERMISSION IS GIVEN FO R HOUSE CONSTRUCTION
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:09:26
24/12-2023DT15/12/2023 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ കോയാളിയിൽ സുധീഷ് കുമാർ, കോയാളിയിൽ പങ്കജാക്ഷി അമ്മ എന്നവർ സമർപ്പിച്ച, - ഞങ്ങളുടെ പേരിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ 10/02/2015 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. അഞ്ചരക്കണ്ടി പുഴയുടെ 85.60 മീറ്റർ അകലത്തിൽ തീരദേശ നിയന്ത്രണ പരിധിയിൽ പെടുന്നതിനാൽ 09/04/2015 ന് കണ്ണൂർ ടൗൺ പ്ലാനിങ്ങിൽ അയക്കുകയും അതിന്റെ ഭാഗമായി കേരള കോസ്റ്റൽ സോണിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് അനുവാദം നിരസിക്കുകയുമാണ് ഉണ്ടായത്. ഇപ്പോൾ മറ്റു സഹായമൊന്നും തന്നെയില്ലാതെ ഞാൻ വീട് നിർമ്മിച്ചു. ഇതുവരെയും വീടിന് നമ്പർ ലഭിച്ചില്ല ആയതിനാൽ നമ്പർ പതിച്ചു കിട്ടാൻ ആവശ്യമായ തീരുമാനം ലഭ്യമാക്കണo എന്നുള്ള പരാതിയിൽ 12/12/2023ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് ഫയൽ പരിശോധിച്ചതിൽ പ്രകാരവും, അപേക്ഷകനെ നേരിൽ കേട്ടതിൻ പ്രകാരവും, പരാതിക്കാരന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷ തീരദേശ പരിപാലന ജില്ലാതല സമിതി CRZ നിയമങ്ങൾ ലംഘിക്കുന്നതിനാൽ നിരസിച്ചിട്ടുള്ളതായാണ് കാണുന്നത്. മേൽ CRZ നിയമങ്ങൾക്ക് ഇളവ് ലഭിക്കുന്ന മുറക്ക് മാത്രമേ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു . CRZ ഇളവുമായി ബന്ധപ്പെട്ട വിഷയം ആയതിനാൽ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-13 16:16:04
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-22 11:04:48
Verified