LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
N.N HOUSE BEHIND ASHRAF COMPANY PUZHATHI AMBALAM-6700011
Brief Description on Grievance:
വയസ്സ് തെളിയിക്കുന്ന രേഖയായി ഹാജരാക്കിയ പാസ്പോര്‍ട്ട് കല്ല്യാണ സമയത്ത് നിലവിലില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:38:29
തീരുമാനം : 129/2023 2008 ലെ വിവാഹം രജിസ്ട്രേഷന് (പൊതു ) ചട്ടങ്ങള്‍ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെക്രട്ടറി നടപടി എടുക്കുന്നില്ലെന്ന ശ്രീമതി. റുബീന.എന്‍.എന്‍, എന്‍.എന്‍. ഹൗസ്, ചിറക്കല്‍ എന്നിവര്‍ CRKNR31131000016 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ സമിതി പരിഗണിച്ചു. ടി. വിഷയത്തിന്മേല് അപേക്ഷകന് 2008 ലെ വിവാഹം രജിസ്ട്രേഷന് (പൊതു ) ചട്ടം 16 പ്രകാരം രജിസ്റ്റാര്‍ ജനറല്‍ - ന് അപ്പീല്‍ നല്കിയിട്ടുള്ളതാണ്. അപ്പീല്‍ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:36:28