LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANISSERIL HOUSE KALAYANTHANI P O ALAKODE
Brief Description on Grievance:
for getting building permit
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 11:19:59
കെട്ടിട നിര്‍മ്മാണ പെര്മിട്റ്റ് ലഭിച്ചില്ല എന്ന് കാണിച്ച് ശ്രീ ജോസഫ് ,ശ്രീമതി ജെസ്സീന്ത വി ലൂയിസ് ,മാണിശ്ശേരില്‍ ,കലയന്താനി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് അടുത്ത സമിതി കൂടുന്നതിന് മുന്‍പായി സമതി അംഗങ്ങള്‍ സംയുക്തമായി സ്ഥല പരിശോധന നടത്തുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു .
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2023-06-26 15:50:34
സമതി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തിയതില്‍ തൊടുപുഴ -പൂമാല PWD റോഡിന്റെ വീതി എത്രയാണെന്ന് കൃത്യമായി PWD റോഡ്സ് വിഭാഗം അതിര് നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ സെറ്റ് ബാക്ക് നിര്‍ണ്ണയിക്കുന്നതിന് കഴിയാതെ വന്നിട്ടുള്ളതാണ് . ആയതിനാല്‍ റോഡിന്റെ വീതി PWD അധികാരികളില്‍ നിന്നും ലഭ്യമാക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ് .ആയതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന് PWD ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും റോഡിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ റോഡിന്റെ വീതി നല്കാന് കഴിയുകയില്ലായെന്നും ആയത് നിര്‍ണ്ണയിച്ച് നല്‍കുന്നതിന് തൊടുപുഴ തഹസില്‍ദാറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും PWD ഓഫീസില്‍ നിന്നും പരാതിക്കാരനെ അറിയിച്ചിട്ടുള്ളതായി പരാതിക്കാരന് അറിയിച്ചിട്ടുള്ളതാണ് .മേല്‍ സാഹചര്യത്തില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കഴിയുമ്പോള്‍ ആയതിന്റെ രേഖകള്‍ ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകനോട് നിര്‍ദേശിച്ച് പരാതി തീര്‍പ്പാക്കി സമതി ഐക്യകണ്ഠേന തീരുമാനിച്ചു .
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 4
Updated on 2024-02-14 14:23:01