LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കെപുരയില്‍ ഹൌസ് കരിയാപ്പ,കരുവഞ്ചാല്‍(പി.ഒ) പയ്യന്നൂര്‍(വഴി)കണ്ണൂര്‍-670353
Brief Description on Grievance:
പുതിയ നികുതിപ്രകാരം വലിയൊരു തുക അടക്കേണ്ടി വരും പരീഹാരം
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:17:18
• കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിനെതിരെ രാമകൃഷ്ണൻ ടി പി എന്നിവരുടെ പരാതി നേരത്തെ പട്ടയം ലഭിക്കാത്ത ഭൂമിയിൽ താൽക്കാലിക കെട്ടിടത്തിന് നമ്പർലഭിച്ചിട്ടുള്ളതാണ്.ഇപ്പോൾ പട്ടയം ലഭിച്ചതിന് അടിസ്ഥാനത്തിൽ നേരത്തെയുള്ള കെട്ടിടത്തിന് വിപുലീകരിക്കുന്നതിനും കെട്ടിടത്തിന് നിയമാനുസൃത നമ്പർ ലഭിക്കുന്നതിനും അപേക്ഷിക്കുമ്പോൾ പുതുക്കിയ നിരക്കിൽ ഉള്ള ഫീസ് കൊടുക്കുന്നതിൽ നിന്നും ഇളവ് അനുവദിക്കണമെന്നാണ് അപേക്ഷ ശ്രീ രാമകൃഷ്ണന്റെ അപേക്ഷയിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന അറിയിപ്പ് 24-11-23ന് ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ളതാണ്. പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിച്ചിട്ടില്ല എന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി അറിയിച്ചു .കൂടാതെ പുതുതായി പട്ടയം ലഭിച്ചവർക്ക് നിലവിലുള്ള കെട്ടിട നമ്പർ നിയമാനുസൃതം ആക്കുന്നതിനും കെട്ടിടം വിപുലീകരിക്കുന്നതിനുള്ള അപേക്ഷകളിൽ പുതുക്കിയ ഫീസിൽ ഇളവ് അനുവദിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് 9-11-23 ന് ചേർന്ന യോഗത്തിൽ 269/2023 നമ്പർ പ്രകാരം തീരുമാനിക്കുകയും ആയത് സർക്കാർ സാധൂകരണത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു . തീരുമാനം നിലവിലുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കുന്നതിന് ഈ അദാലത്തിന് സാധിക്കുകയില്ല എന്നാൽ ഗ്രാമപഞ്ചായത്ത് ഇത്തരം ഒരു ഇളവ് അനുവദിക്കുന്നതിന് സർക്കാർ അനുമതിക്കായി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് ആയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് തീരുമാനത്തിൽ സർക്കാർ സാധൂകരണം ലഭിക്കുന്ന മുറക്ക് ഫിസ് നിശ്ചയിക്കാവുന്നതാണെന്നും അപാകതകൾ പരിഹരിച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 12:47:39
no further direction