LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HASEENA MANZIL, KEEZHUR , IRITTY PO
Brief Description on Grievance:
കെട്ടിടനിര്‍മ്മാണ അനുമതി വൈകുന്നത് സംബന്ധിച്ച പരാതി . ഇരിട്ടി നഗരസഭ പരിധിയില്‍പെട്ട സ്ഥലത്ത് ഒരു വാണിജ്യ കെട്ടിടം നിര്‍മിക്കുന്നതിന് 24-02-2021 തീയ്യതി ഒരു അപേക്ഷ കൊടുത്തിരുന്നു അത് ഇതുവരെയായും അനുവദിച്ച് തന്നിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 17
Updated on 2024-01-02 11:28:22
സ്ഥലം പരിശോധന നടത്താന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 17:53:35
29/1/2024 adalath തിരുമാനം attach ചയ്തു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-08 10:23:45
പാറയില്‍ സിറാജ് ജില്ലാതല അദാലത്തിന് സമര്‍പ്പിച്ച കെട്ടിട പെര്‍മിറ്റ് അനുവദിക്കണമെന്ന അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കെട്ടിടത്തിന്റെ മുന്‍ വശത്ത് സ്ഥിതി ചെയ്യുന്ന ടി .സി. റോഡ് മുന്‍ പഞ്ചായത്ത് സെക്ഷന്‍ 220 b പ്രകാരമോ മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരമോ വിഞ്ജാപനം ചെയ്യ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും , ചെയ്യ്തിട്ടില്ലെങ്കില് KMBR പ്രകാരമുള്ള മതിയായ അകലം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുവാനും ആയത് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനും , ഇരിട്ടി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്കുവാന് തീരുമാനിച്ചു .
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 16
Updated on 2024-03-16 15:12:33
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 17
Updated on 2024-03-16 15:12:58
VERIFIED