LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാട്ടിലെ പുരയില്‍,പെരളശ്ശേരി,മുണ്ടലൂര്‍(പി.ഒ) 670622
Brief Description on Grievance:
മഴവെള്ള സംഭരണി കുഴിക്കാന്‍ സ്ഥലമില്ല.നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:35:19
തീരുമാനം : 127/2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി നവകേരള സദസ്സില്‍ BPKNR31144000013 നമ്പരായി ശ്രീ.കെ.പി. അശ്രഫ് കാട്ടിലെ പുരയില്‍, പെരളശ്ശേരി, മുണ്ടലൂര്‍ (പി.ഒ) എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ മക്രേരി വില്ലേജില്‍ റി.സ. 14/123 ല്‍ 160.11 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വാസഗൃഹം കണ്ണൂര്‍ ജില്ലാ നഗരാസൂത്രകന്റെ 30.01.2020 ലെ ടിസിപികെഎന്ആര്/ 2433/13/2019-സി നമ്പര്‍ പ്രകാരം നിബന്ധകള്‍ക്ക് വിധേയമായി ക്രമവല്‍ക്കരിക്കുന്നതിന് ഉത്തരവായിരുന്നു. നിബന്ധനപ്രകാരമുള്ള കാലാവധിക്കുള്ളില്‍ അപേക്ഷകന് കോമ്പൗണ്ടിങ്ങ് ഫീസ് ഒടുക്കാത്തിനാല് മേല്‍ ഉത്തരവ് അസാധുവായിട്ടുള്ളതുമാണ്. മേല്‍ ഉത്തരവു പ്രകാരം കെട്ടിടത്തില്‍ ഭാവിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ്. മക്കള്‍ വളര്‍ന്നുവരികയാണെന്നും അവര്‍ക്ക് മുറികള്‍ ഒരുക്കേണ്ടതുണ്ടെന്നും അപേക്ഷകള്‍ പറഞ്ഞു. എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ അപേക്ഷകനെ കേട്ടതില്‍ മറ്റു ലംഘനങ്ങള്‍ ഇല്ലാതെയന്ന് പരാമര്‍ശിക്കുകയുണ്ടായി. മേല്‍ സാഹചര്യത്തില്‍ 2019 ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീ. അശ്രഫ്.കെ.പി.യോട് നിര്‍ദ്ദേശിച്ചു. അപേക്ഷ സമര്‍പ്പിച്ചാല്‍ 15 ദിവസത്തിനകം റെഗുലറൈസ് ചെയ്യുന്നതിന് സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-20 13:00:58
regularization fee demanded