LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LISA .A AL FAJR(H) KALYANAKKAPPU, PALLIKKUNNU ROAD , MES COLLEAGE PO, MANNARKAD, PALKKAD -678583
Brief Description on Grievance:
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി - സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 20:21:25
പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരെ കൂടി കേട്ട ശേഷം അന്തിമതീരുമാനം അടുത്ത യോഗത്തില്‍ എടുക്കുന്നതിനു തീരുമാനിച്ചു. റിപ്പോര്‍ട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-02-01 05:46:32
പരാതിക്കാരിയെ കേള്‍ക്കുന്നതിനായി കത്ത് നല്‍കിയെങ്കിലും ഹാജരായില്ല. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അതില്‍ നിലവില്‍ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും, പരാതിക്കാരി കൃത്യമായ കോടതി ഉത്തരവ് ഹാജരാക്കുന്ന മുറക്ക് അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ സെക്രട്ടറിയുടെ നടപടി അംഗീകരിക്കാവുന്നതാണെന്ന് കാണുന്നു. പരാതിക്കാരി കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് നിയമാനുസരണം കൃത്യത വരുത്തുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-12 20:33:50
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.