LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അല്‍മനാര്‍,കുറ്റൂര്‍(പിഒ), കാരൂര്‍ വില്ലേജ്,എരമം കുറ്റൂര്‍
Brief Description on Grievance:
വ്യവസായ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:15:25
വാണിജ്യ കൈവശഗണത്തിലുള്ള കെട്ടിടത്തിലാണ് ഈ വ്യവസായ സംരംഭം തുടങ്ങിയിട്ടുള്ളത് എന്നതിനാൽ വ്യവസായങ്ങൾക്ക് വാണിജ്യ കെട്ടിടങ്ങളിൽ ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുന്നില്ല സംരംഭകൻ വാടക കെട്ടിടത്തിലാണ് സംരംഭം തുടങ്ങിയിട്ടുള്ളത് പ്രസിദ്ധ കെട്ടിടം വാണിജ്യ കൈവശത്തിൽ നിന്നും വ്യവസായ കൈവശ ഗണത്തിലേക്ക് മാറ്റിയാൽ മാത്രമാണ് ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുക ഇത് കെട്ടിടത്തിന്റെ ഘടനാപരമായ മാറ്റം ഉൾപ്പെടെ സെറ്റ് ബാഗുകളിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ അതായത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് പ്രയാസവുമാണ് സെൽഫ് ഡിപ്ലോറേഷൻ മുഖേന ലൈസൻസിന് ഉള്ള സംരംഭങ്ങൾ മൂന്നുവർഷ കാലാവധിക്ക് ശേഷം നേരിടുന്ന ഒരു പൊതുപ്രശ്നം എന്ന നിലയിൽ ഈ വിഷയം ഗവൺമെൻറ് ശ്രദ്ധയിൽപ്പെടുത്തുന്നതിന് ജില്ലാതലസമിതിയുടെ പരിഗണനക്ക് നേരത്തെ തന്നെ വിട്ടിട്ടുള്ളതാണ് എന്ന് അറിയിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 12:46:50
no further action