LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARAKKANDIYIL(H) P.O.MUZHAPPILANGAD
Brief Description on Grievance:
CRZ-TECHNICAL ISSUE
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:05:55
23/12-2023DT15/12/2023 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ സുശീൽ കെ, ശ്രീ സുജിത്ത് കെ, എന്നവർ സമർപ്പിച്ച,-സർവ്വേ നമ്പർ 50/169 ൽ വീട് വയ്ക്കുന്നതിനായി 17/01/22 ൽ അപേക്ഷസമർപ്പിച്ചിരുന്നു എന്നും 02/11/22 അനുമതി നിരസിച്ചതായി കത്ത് ലഭിച്ചു എന്നും ജില്ലാ നഗരസൂത്രകന്റെ കാര്യലയത്തിൽ നിന്നും പുഴയുടെ തീരത്ത് നിന്നും പ്ലോട്ടിലേക്കുള്ള ദൂരം (38.5M) കെട്ടിട നിർമ്മാണത്തിലേക്കുള്ള ദൂരമായി തെറ്റിദ്ധരിച്ച് അനുമതി നിരസിച്ചതായി മറുപടി ലഭിച്ചു. ഞങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പുഴയുടെ തീരത്ത് നിന്നും 50 മീറ്ററോളം ദൂരമുണ്ട് എന്നും 2019ലെ പുതിയ തീരദേശ നിയമപ്രകാരം പുഴയുടെ തീരത്ത് നിന്നുള്ള ദൂരപരിധി 50 മീറ്ററായി ചുരുക്കിയതായി അറിയാൻ കഴിഞ്ഞു. 2019ൽ ഉത്തരവ് ഇറക്കിയിട്ടും തീരദേശ മാപ്പ് പ്രാബല്യത്തിൽ വന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അഞ്ചുവർഷമായി ജനങ്ങൾ കാത്തിരിപ്പിൽ ആണെന്നും കേരള സർക്കാർ നഗരവൽകൃത പഞ്ചായത്ത് എന്ന നിലയിൽ സോൺ 2 ലേക്ക് മാറ്റാൻ നിർദ്ദേശിച്ച പഞ്ചായത്തുകളിൽഒന്നായതിനാലും അപേക്ഷ നിരസിച്ചത് പുന:പരിശോധിച്ചു പെർമിറ്റ് അനുവദിച്ചു തരണമെന്ന പരാതിയിൽ 12/12/2023ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് ഫയൽ പരിശോധിച്ചതിൽ പ്രകാരവും, അപേക്ഷകനെ നേരിൽ കേട്ടതിൻ പ്രകാരവും, CRZ നോട്ടിഫിക്കേഷൻ 2019 പ്രകാരമുള്ള CZMP പ്രസിദ്ധീകരിച്ച് അംഗീകരിക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നത് KCZMA ആണ്. ആയതിനാൽ മേൽ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-26 15:11:14
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരോട് നിർദ്ദേശം നൽകുവാനും അദാലത്ത് യോഗം തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-28 10:18:56
Verified