LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNUMPURAM, KALLIMEL P O, MAVELIKARA, PIN:690509
Brief Description on Grievance:
അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും നീക്കം ചെയ്യുന്നതിനെ പറ്റിയുള്ള പരാതി
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2025-07-17 13:59:39
ശ്രീ. സ്റ്റാന്‍ലിയുടെ അപേക്ഷയിന്മേല് ദുരന്ത നിവാരണ നിയമ പ്രകാരം ലഭിച്ച അനുമതി ആയതിനാല്‍ സവാകാശം നല്കാന് സാധിക്കുമോ എന്നത് ഗ്രാമപഞ്ചായത്ത് പരിശോധിക്കുന്നതിനും, അടിയന്തിരമായി മുറിച്ചു മാറ്റേണ്ട ആവശ്യം ആണെന്ന് ബോധ്യപെട്ടാല്‍ ആയത് മുറിച്ചു മാറ്റുകയും ചെയ്യുന്നതിന് തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.