LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochuparampil, Thrikkothamangalam
Brief Description on Grievance:
Building permit not getting
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 16
Updated on 2024-02-05 13:29:36
4. ലീലാമ്മ എ ജെ കൊച്ചുപറമ്പിൽ തൃക്കോതമംഗലം സമർപ്പിച്ച പരാതിഅദാലത് പരിശോധിച്ചു. പരാതിക്കാരിക്ക് ലൈഫ് മിഷൻ വഴി ലഭിച്ച വീടു നിർമാണം നടത്തുന്നതിനായി പെർമിറ്റ് അപേക്ഷ നൽകി എന്നാൽ പ്ലോട്ട് സബ്ഡിവിഷൻ മായി ബന്ധപെട്ടു ഡെവലപ്മെൻറ് പെർമിറ്റ് എടുക്കാതെ വില്പന നടത്തിയ ഭൂമിയായതിനാൽ പെർമിറ്റ് അനുവദിക്കാൻ നിർവാഹമില്ല എന്ന് സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് ഓംബുഡ്സ്മാൻ DLSA എന്നിവടങ്ങളിൽ കേസ് നിലനിൽക്കുന്നതിനാൽ ആയത്തിന്റെ വിധി ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളു എന്ന് തീരുമാനിച്ചു
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 17
Updated on 2024-07-17 14:41:26
Attachment - Sub District Final Advice: