LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VRINDA HOUSE, KOTTAM,PERALESSERY(P.O) MUNDALOOR KANNUR-670622
Brief Description on Grievance:
NO NUMBER IS ALLOWED FOR BUILDING
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:33:50
തീരുമാനം : 126 / 2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ പുനസ്ഥാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ശ്രീ. നിഖില്‍ വെങ്കിലോട്ട്, വൃന്ദ ഹൗസ്, കോട്ടം, പെരളശ്ശേരി എന്നവര്‍ നവകേരള സദസ്സില്‍ BPKNR31144000012 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ഹരജിക്കാരനു വേണ്ടി സുഹൃത്ത് മഹീന്ദ്രന്. എ ഹാജരായി. കെട്ടിടത്തിന്റെ വസ്തു നികുതി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സ്വീകരിക്കാത്തതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. കെട്ടിടം വസ്തുനികുതി അസസ്മെന്റ് രജിസ്റ്ററില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-21 12:59:30
applicant not submitted the details
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-21 13:00:24