LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Banoth House, Peringathoor, Panoor
Brief Description on Grievance:
Non availability of Building number
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:32:22
തീരുമാനം : 125 / 2023 ശ്രീ. അബൂബക്കര്‍ ബാണോത്ത്, ബാണോത്ത് ഹൗസ്, പെരിങ്ങത്തൂര്‍ (പി.ഒ) ,പാനൂര്‍ നഗരസഭ എന്നവര്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുഖേന സമര്‍പ്പിച്ചതും BPKNR31285000007 നമ്പാരായി ഉപജില്ലാ അദാലത്തില്‍ ലഭ്യമായതുമായ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. 2019 ലെ കെ.എം.ബി.ആര്.3(5) പ്രകാരം അപ്പന്‍ഡിക്സ് എം ആയി ചീഫ് ടൗണ്‍ പ്ലാനര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ മുമ്പാകെ പരിഗണനയിലുള്ള അപേക്ഷയായതിനാല്‍ ഉപജില്ലാ അദാലത്ത് സമിതിക്ക് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:35:43