LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kollamparampil, Rubber Board
Brief Description on Grievance:
Licence not getting
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 15
Updated on 2024-01-09 07:09:22
അടുത്ത മീറ്റിംഗിൽ പരിഗണിക്കാൻ തീരുമാനിച്ചു.
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 13:52:05
മണർകാട് പഞ്ചായത്തിൽ മണർകാട് വില്ലേജിലെ റവന്യൂ രേഖയിൽ നിലം എന്ന് രേഖപ്പെടുത്തിയ 10 സെൻറ് സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച ഒരു ഷെഡ്ഡിൽ 30 കന്നുകാലികളെ പരാതിക്കാരൻ വളർത്തി വന്നിരുന്നു. ഇതിനെതിരെ പരാതി കിട്ടിയത് പരിഗണിച്ച്, പഞ്ചായത്ത് സെക്രട്ടറി അനധികൃതമായ ടി ഷെഡ് പൊളിച്ചു കളയാൻ 21 11 2023 ൽ അന്തിമ ഉത്തരവ് നൽകിയിരുന്നു.ടീ വില്ലേജിൽ ബ്ലോക്ക് നമ്പർ 23ൽ റീസർവേ 285 / 2 - 1 ൽ പ്പെട്ട 10 സെൻറ് നിലം പരിവർത്തനപ്പെടുത്തി വീട് നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷ കൃഷി (NCA) വകുപ്പിന്റെ14 /8 /23ലെ സാധാരണ ഉത്തരവ് നമ്പർ 815/ 2023/Agri പ്രകാരം നിരസിച്ചു തീരുമാനിച്ചിട്ടുള്ളതാണ്.അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടിഫാമിന് ലൈസൻസ് കിട്ടുന്നില്ല എന്നുള്ളതാണ് പരാതി. നിലവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഷെഡ് ആയതിനാൽ സെക്രട്ടറി എടുത്ത് നടപടി നിയമപരമാണ് .അതുകൊണ്ട് സെക്രട്ടറി ലൈസൻസ് കൊടുക്കാത്ത നടപടി തെറ്റാണെന്ന് കരുതാൻ വയ്യ. ഈ ഷെഡ് പൊളിച്ചു കളയണം എന്ന് പറഞ്ഞു കൊടുത്ത ടി നോട്ടീസിനെതിരെ പരാതിക്കാരൻ നൽകിയ കേസിൽ നിലവിൽ സ്റ്റേ ഉള്ളതാണ്. അതുകൊണ്ട് ഹൈക്കോടതിയിൽ നിൽക്കുന്ന ടി കേസിന്റെ അന്തിമ വിധിക്കു വിധേയമായി ഈ വിഷയത്തിൽ തുടർ നടപടി എടുക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 18
Updated on 2024-01-23 16:20:33
ഹൈക്കോടതി വിധിക്ക് വിധേയമായി തുടർന്നടപടി എടുക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു