LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
N. N. House Pattel Road P. O. Chirakkal Kannur -670011
Brief Description on Grievance:
സൂചന 1 : 401055/CRCM03/GPO/2023/10473(1) സൂചന 2 : ILGMS ഫയൽ നമ്പർ 401055/CRCM03/GPO/2023/10473 സൂചന 3 : JC5/10473/2023 സൂചന 4 : Birth - Death - Marriage Registration Circular : B1-4356/2015 Dated :07.02.2015 സാർ, സൂചന 1 പ്രകാരം അപേക്ഷകന് അയച്ച നോട്ടീസിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ രതീഷ് കുമാർ പി വി നൽകിയ കമന്റുകളിൽ വ്യക്തമായ മറുപടി നൽകാത്ത പക്ഷം അപേക്ഷയിൽ തുടർ നടപടികൾ നിർത്തി വെക്കുന്നതായി അറിയിച്ചു കൊണ്ട് ശ്രീ സെക്രട്ടറി നൽകിയ കമന്റുകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി 18-11-2023 ഉച്ചക്ക് 2 മണിക്ക് സെക്രട്ടറിയെ നേരിൽ സന്ദർശിച്ചു കമന്റ് 1: വധൂ വരുന്മാരുടെ വയസ് തെളിയിക്കുന്നതിനായി ഹാജരാക്കിയ രേഖയായ പാസ്പോർട്ട് കല്യാണ സമയത്ത് നിലവിലുള്ളതല്ല സൂചന 4 പ്രകാരം ഉള്ള സർക്കാർ ഉത്തരവിൽ എവിടെയും *കല്യാണ സമയത്ത് തന്നെയുള്ള വയസ് തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖ തന്നെ അപേക്ഷയുടെ കൂടെ സമർപ്പിക്കണം* എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നുള്ള കാര്യം സെക്രട്ടറിയെ അറിയിച്ചു. വയസ് തെളിയിക്കുക എന്നുള്ള മൗലികമായ ആവശ്യം നിറവേറ്റപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം മാത്രമേ നിയുക്ത ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ടതുള്ളൂ എന്നും ഏതു കാലത്തുള്ള തിരിച്ചറിയൽ രേഖയാണെങ്കിലും ഒരാൾക്ക് ഒരു ജനന തീയതി മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും സെക്രട്ടറി യേ അറിയിച്ചു കമന്റ് 2: അപേക്ഷയോടൊപ്പം ഫോറം നമ്പർ 2 വിലുള്ള പ്രഖ്യാപനം ഹാജരാക്കിയിട്ടില്ല. ഫോറം നമ്പർ 2 വിലുള്ള പ്രഖ്യാപനം അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെങ്കിൽ മാതാധികാര സ്ഥാപനത്തിന്റെ / സ്റ്റാട്യൂട്ടറി ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയാകും എന്നും ടി അപേക്ഷയോടൊപ്പം മതധികാര സ്ഥാപനത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കിയിട്ടുണ്ടെന്നും അറിയിച്ചു കമന്റ് 3 : സാക്ഷികളുടെ അഡ്രസ് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല അപേക്ഷയുടെ ഓൺലൈൻ ഡാറ്റാ എൻട്രിയിൽ എവിടെയും സാക്ഷികളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നില്ല എന്ന് സെക്രട്ടറിയെ അറിയിച്ചു ലഭ്യമായ നിയമങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നിയുക്ത ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ടതുള്ളൂ എന്നും നിയമത്തെ വളച്ചൊടിച്ചു വ്യാഖ്യാനിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത വിഷയങ്ങൾ ആണെങ്കിൽ മേലുദ്യോഗസ്ഥരുടെ ഉപദേശ നിർദേശ ങ്ങൾ തേടണമെന്നും സെക്രട്ടറിയെ അറിയിച്ചു. അപേക്ഷകന് നോട്ടീസിൽ ആക്ഷേപം ഉണ്ടെങ്കിൽ അപ്പീൽ പോകാമെന്നു സെക്രട്ടറി അറിയിച്ചു അപ്പീലിന്റെ കോപ്പി : തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് അപേക്ഷകന് സേവനം നൽകേണ്ടുന്ന അവസാന തീയതി 07/12/2023
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:30:55
തീരുമാനം : 124/2023 2008 ലെ വിവാഹം രജിസ്ട്രേഷന് (പൊതു ) ചട്ടങ്ങള്‍ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെക്രട്ടറി നടപടി എടുക്കുന്നില്ലെന്ന ശ്രീമതി. റുബീന.എന്‍.എന്‍, എന്‍.എന്‍. ഹൗസ്, ചിറക്കല്‍ എന്നിവര്‍ CRKNR31131000016 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ സമിതി പരിഗണിച്ചു. ടി. വിഷയത്തിന്മേല് അപേക്ഷകന് 2008 ലെ വിവാഹം രജിസ്ട്രേഷന് (പൊതു ) ചട്ടം 16 പ്രകാരം രജിസ്റ്റാര്‍ ജനറല്‍ - ന് അപ്പീല്‍ നല്കിയിട്ടുള്ളതാണ്. അപ്പീല്‍ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:34:48