LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീനിലയം പള്ളിമുക്ക് kannur Checkikulam p o
Brief Description on Grievance:
കെട്ടിട നികുതി അടയ്ക്കാൻ സാങ്കേതിക കാരണങ്ങളാൽ പഞ്ചായത്ത് നിഷേധിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:54:00
സ്ഥല പരിശോധന നടത്തി ഫയൽ തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2024-02-16 21:59:52
ശ്രീ ലബിത്ത് കോരമ്പേത്ത് എന്നവർ സമർപ്പിച്ച പരാതി പ്രകാരം തളിപ്പറമ്പ താലൂക്കിലെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ പരാതിക്കാരന്റെ അച്ഛൻ ശ്രീ.കരുണാകരൻ.എൻ.കെ എന്നവർ നിർമ്മിച്ച KP-XII-137 നമ്പർ വീടിന് പഞ്ചായത്ത് അധികൃതർ വസ്തു നികുതി ഒടുക്കാൻ അനുവദിക്കാത്തത് സംബന്ധിച്ച് അദാലത്ത് മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നു. വിഷയം പരിശോധിച്ചതിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മാണിയൂർ ദേശത്ത് റി.സ 117/1039 എന്ന വസ്തുവിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റി കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറിയുടെ 21/08/2010ലെ 155/2010-11 പെർമിറ്റ് പ്രകാരം വീട് നിർമ്മിക്കുകയും പണി പൂർത്തീരിച്ച ശേഷം 2013/14, 2014/15 വർഷങ്ങളിലെ വസ്തു നികുതി ഒടുക്കിയിട്ടുളളതാണ്. ശ്രീ.കരുണാകരൻ എന്നവർ മരണപ്പെട്ടതിനാൽ മകനായ പരാതിക്കാരൻ പഞ്ചായത്ത് ഓഫീസിൽ പലതവണ പോവുകയും 05-06-2023ന് സെക്രട്ടറിക്ക് അപേക്ഷ നൽകുകയും ചെയ്തുവെങ്കിലും വസ്തുനികുതി അടക്കുവാൻ നാളിതുവരെയായി സാധിച്ചില്ല. പഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ പ്രസ്തുത കെട്ടിടത്തിന് വസ്തു നികുതി ഒടുക്കാൻ സാധിക്കാത്തത് ആയത് പഞ്ചായത്തിന്റെ വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ നിന്നും എങ്ങനെയോ ഒഴിവായി പോയതു മൂലമാണെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ മേൽ കെട്ടിടം പഞ്ചായത്ത് രേഖകളിൽ തിരിച്ചു കൊണ്ടു വരുന്നതിനായി സഞ്ചയ സോഫ്റ്റ് വെയറിൽ പ്യൂരിഫിക്കേഷൻ ഓപ്പൺ ചെയ്യുന്നതിന് ബഹു.പ്രിൻസിപ്പൽ ഡയരക്ടർക്ക് കത്ത് നൽകി തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-06-03 14:21:58
തീരുമാനം നടപ്പിലാക്കി.
Attachment - Sub District Final Advice Verification: