LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADUVAKKUZHIYIL KOOTHATTUKULAM P O MANGALATHUTAZHAM
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 35
Updated on 2024-10-07 17:03:50
കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചില്ല എന്നത് സംബന്ധിച്ചാണ് പരാതി. പരാതി പരിശോധിച്ചതിൽ ടി വിഷയം സംബന്ധിച്ച് ജിയോളജി വകുപ്പ് സ്ഥലം പരിശോധിച്ചു സാങ്കേതിക ഉപദേശം ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ അപേക്ഷകന്റെ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കാണുന്നു. ആകെയാൽ ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടു പഞ്ചായത് സാങ്കേതിക ഉപദേശം തേടിയതിനു ശേഷം ടിയാന്റെ അപേക്ഷയില്‍ നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.