LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kooran vattathara house Perumpadanna mattummal road North paravur
Brief Description on Grievance:
Municipality not take action illegal chicken farm
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 17:04:03
കോഴി ഫാം നടത്തുന്നത് മൂലം പരിസരവാസികള്‍ക്കുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളാണ് പരാതിക്കടിസ്ഥാനം എന്ന് സമിതി വിലയിരുത്തി. പരാതിയിന്മേല് തുടര്‍നടപടി സ്വീകരിച്ചു വരുന്നതായി പറവൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വിഷയം അദാലത്തിന്റെ പരിധിയില്‍ വരുന്നതല്ലായെന്നും നഗരസഭയില്‍ നിന്നും' തുടര്‍നടപടി സ്വീകരിക്കുമെന്നും പരാതിക്കാരനെ ഫോണില്‍ അറിയിച്ചു. ഫയലില്‍ തുടര്‍നടപടി അവസാനിപ്പിച്ചു.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-22 17:13:23
പരാതിയിന്മേല് തുടര്‍നടപടി സ്വീകരിച്ചു വരുന്നതായി പറവൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം അറിയിച്ചു.