LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muzhuvam Chirayil,Ulikkal (Po),Vayathoor
Brief Description on Grievance:
delay in issuing building number
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:44:51
സ്ഥല പരിശോധന നടത്തി ഫയൽ തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു .
Escalated made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 15:30:48
ശ്രീമതി, രാധാമണി. എ. എസ്. എന്നവര്‍ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ വീട് നിർമ്മിക്കുന്നതിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് 14.11.2018-ാം തീയ്യതിയില്‍ A2-BA(272375)/2018 നമ്പറായി അനുവദിച്ചിരുന്നു. അംഗീകരിച്ച സൈറ്റ് പ്ലാന്‍ പ്രകാരം 22 സെന്റ് സ്ഥലമാണ് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ പരാതിക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പ്രസ്തുത 22 സെന്റിൽ നിന്നും 5 സെന്റ് സ്ഥലം പരാതിക്കാരി വിൽ പ്പന നടത്തുകയുണ്ടായി. പിന്നീട് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോെള് പഴയ പെർമിറ്റ് അസാധുവാകുകയും ആയതിനാൽ കെട്ടിട നിർമ്മാണം ക്രമവൽ ക്കരിക്കുന്നതിനായി പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചതായും പരാതിയിൽ പറയുന്നു. കേരള പഞ്ചായത്ത് രാജ് ബിൽഡിംഗ് റൂള്‍ 2019 ചട്ടം 19 (5) പ്രകാരം "Permit issued becomes invalid if part of the plot included in the approved plan is transferred /sold to any other person " വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമപഞ്ചായത്ത് പരാതിക്കാരിക്ക് നൽകിയ നിർദ്ദേശം നിയമാനുസൃതമാണ്. ആയതിനാൽ നിലവിലുള്ള ചട്ടപ്രകാരം പരാതിക്കാരിയുടെ പരാതി പരഗണിക്കാന്‍ സാധിക്കുകയില്ല. ഇത്തരം കേസുകളിൽ കെട്ടിടം KPBR 2019 ചട്ടങ്ങള്‍ ലംഘിക്കാതെ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തീകരിക്കുന്ന പക്ഷം പ്ലോട്ട് വിസ്തീർണ്ണത്തില്‍ വരുന്ന മാറ്റങ്ങള്‍ പരിഗണിക്കാതെ പെർമിറ്റ് /റഗുലറൈസേഷന് അനുവദിക്കുന്നതിന് KPBR 2019 ചട്ടം 19 ഭേദഗതി ചെയ്യുന്നതിന് സർക്കാറിനോട് അഭ്യർത്ഥിക്കാന്‍ തീരുമാനിച്ചു.
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-21 15:24:58
KPBR 2019 ചട്ടങ്ങൾ ലംഘിക്കാതെ പെർമിറ്റ് പ്രകാരം കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്ന പക്ഷം പ്ലോട്ട് വിസ്തീർണ്ണത്തിലുളള മാറ്റങ്ങൾ പരിഗണിക്കാതെ/ ക്രമവത്കരിക്കൽ അനുവദിക്കുന്നതിന് KPBR 2019 ചട്ടം 19 ഭേദഗതി ചെയ്യുന്നതിലേക്ക് സർക്കാറിന്പ്രൊപ്പോസൽ നൽകുവാൻ അദാലത്ത് കമ്മിറ്റി തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:08:33
KPBR 2019 ചട്ടങ്ങൾ ലംഘിക്കാതെ പെർമിറ്റ് പ്രകാരം കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്ന പക്ഷം പ്ലോട്ട് വിസ്തീർണ്ണത്തിലുളള മാറ്റങ്ങൾ പരിഗണിക്കാതെ/ ക്രമവത്കരിക്കൽ അനുവദിക്കുന്നതിന് KPBR 2019 ചട്ടം 19 ഭേദഗതി ചെയ്യുന്നതിലേക്ക് സർക്കാറിന്പ്രൊപ്പോസൽ നൽകുവാൻ അദാലത്ത് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:05:53
Verified