LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANJALANKADAN SREEKRISHNAPURAM
Brief Description on Grievance:
GETTING HOUSE NUMBER FROM PANCHAYAT
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-06 11:22:21
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നുള്ള ശ്രീ. മുഹമ്മദാലി , മഞ്ഞളങ്ങാടന്‍ എന്നവരുടെ നിവേദനം സമിതി പരിശോധിച്ചു. നിവേദകൻ യോഗത്തിൽ ഹാജരായില്ല. അപേക്ഷയിൽ പറയുന്ന കാര്യം വ്യക്തമല്ലാത്തതിനാൽ വിശദവിവരം കാണിച്ചുകൊണ്ട് അപേക്ഷ നൽകുന്നതിന് നിവേദകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 11:33:28
അപേക്ഷനെ ലഭ്യമായനമ്പറില് ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നാല്‍ ലഭ്യമായില്ല എന്ന് സെക്രട്ടറി അറിയിച്ചു. പരാതി വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ടിയാനെ ഒരികല് കൂടി പഞ്ചായത്തിലെ സ്ത്രോതസ് ഉപയോഗിച്ച് കണ്ടെത്താന്ശ്രമിക്കുകയും അല്ലാത്തപക്ഷംഫയല്ക്ലോസ്ചെയ്യാന് തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 41
Updated on 2025-01-27 14:48:24
ടിയാൻ്റെ കെട്ടിടത്തിൻ്റെ വിസ്തീർണം 1500 SQ FTൽ കൂടുതലായതിനാലും, സ്ഥലം നിലമായതിനാലും,FORM 6 ആവശ്യമായി വന്നിരിക്കുന്നു. ആയത് നാളിതുവരെ ലഭ്യമായിട്ടെല്ലെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാം ബോധ്യമായി, പരാതിക്കാരൻ ഇക്കാര്യം ഫോണിലൂടെ FORM 6 ലഭ്യമായിട്ടല്ലെന്ന് അറിയിക്കുകയുെ ചെയ്തു. മേൽ സാഹചര്യത്തിൽ പരാതി ക്ലോസ് ചെയ്യാവുന്നതാണ്.