LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poykayil Veedu Thazham Thekk Chathannoor, Kollam 691572
Brief Description on Grievance:
ചിറക്കര പഞ്ചായത്തില്‍ നിന്നും നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-16 12:30:55
posted to next meeting for more details
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-27 01:15:07
അപേക്ഷകൻ സമർപ്പിച്ച കംപ്ലീഷൻ പ്ലാനും, സൈറ്റ് ഇൻസ്പെക്ഷനും നടത്തിയതിൽ നിന്നും , ടി കെട്ടിടം അംഗീകൃത പെര്മിറ്റി പ്ലാനിൽ നിന്നും വ്യതിചലിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത് എന്ന് കാണുന്നു . അംഗീകൃത പെര്മിറ്റു പ്ലാനിൽ നിലവിലെ കെട്ടിടവും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടവും തമ്മിൽ 2.65 metre ആണ് കാണിച്ചിരിക്കുന്നത് . അതുപോലെ തന്നെ കനാല്‍ അതിർത്തിയിൽ നിന്നും 2 മീറ്ററും കാണിച്ചിട്ടുണ്ട് . എന്നാൽ നിർമ്മാണം പൂർത്തീകരിച് നൽകിയ പ്ലാനിൽ രണ്ടു കെട്ടിടവും തമ്മിൽ 3.35 മീറ്റർ ആണ് കാണിച്ചിരിക്കുന്നത്. ( ആയത് സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതായും ആണ്. ) ഈ വ്യതിയാനം മൂലം കെട്ടിടം കനാല്‍ ഭാഗത്തുള്ള അതിരിലേക്ക് തള്ളി നിൽക്കുന്നതും 1.65 metre ആയി അതിരകലം കുറഞ്ഞിരിക്കുന്നതായി കാണുന്നു. ആയതിനാൽ കെട്ടിടം KPBR violation ആണ് . ആയതിനാൽ അപേക്ഷകന്റെ ആവശ്യം നിരസിക്കുന്നു. നിയമാനുസൃതമല്ലാതെ നിലനിൽക്കുന്ന ടി കെട്ടിടത്തിനെതിരെ ഉചിതമായ നിയമ നടപടി സെക്രട്ടറി സ്വീകരിക്കേണ്ടാതാണ്
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-26 14:16:09
letter issued to petitioner