LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ദുവ,ചിറലന്കണ്ടി, പി.ഒ മുഴപ്പിലങ്ങാട്
Brief Description on Grievance:
സി.ആര്.സെഡ് പരിധിയില്‍ വന്നതിനാനല് വീട് നംമ്പര്‍ കിട്ടുന്നില്ല.
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:01:24
21/12-2023DT15/12/2023 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവകേരള സദസിൽ ശ്രീ ഷഹീൻഷ.എം, ചിരലൻകണ്ടി,മുഴപ്പിലങ്ങാട്ഗേറ്റ്, മുഴപ്പിലങ്ങാട് എന്നവർ സമർപ്പിച്ച, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 2021ൽ വീട് നിർമ്മിച്ച് താമസിച്ചു വരികയാണെന്നും . തീരദേശ പരിപാലന (പുഴയോരം) പരിധിയിൽ വരുന്നതിനാൽ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല, ടി നമ്പർ ലഭിക്കാത്തതിനാൽ റേഷൻ കാർഡ് അതുപോലെ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വളരെയധികം പ്രയാസമനുഭവിക്കുകയാണ്. തീരദേശ പരിപാലന നിയമത്തിൽ 2019 ഇളവ് വരുത്തി ഭേദഗതി വരുത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത ഇളവ് പ്രാബല്യത്തിൽ കൊണ്ടുവന്ന് ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് നമ്പർ നൽകണമെന്നുമുള്ള പരാതിയിൽ, 12/12/2023ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് ഫയൽ പരിശോധിച്ചതിൽ പ്രകാരവും, അപേക്ഷകന്റെ പ്രതിനിധിയെ നേരിൽ കേട്ടതിൻ പ്രകാരവും CRZ നോട്ടിഫിക്കേഷൻ 2019 പ്രകാരമുള്ള CZMP പ്രസിദ്ധീകരിച്ച് അംഗീകരിക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നത് KCZMA ആണ് ആയതിനാൽ മേൽ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-13 16:11:52
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:12:06
VERIFIED