LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നാലുപുരക്കല്‍ താഴെക്കുനി,
Brief Description on Grievance:
സി.ആര്.സെഡ് കാരണം നമ്പര്‍ ലഭ്യമാകുന്നില്ല.
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:28:48
തീരുമാനം : 123/2023 പാനൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് നമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സില്‍ അനീഷ്.എന്‍.പി, നാലുപുരക്കല്‍ , കിടഞ്ഞി(പി.ഒ), പാനൂര്‍ ( ഉപജില്ലാ അദാലത്തില്‍ ആജഗചഞ31285000006 നമ്പരായി) സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അപേക്ഷകന് സിറ്റിങ്ങില്‍ ഹാജരാവുകയോ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. സി.ആര്. സെഡ് മേഖലയില്‍ 80 മീറ്ററിനുള്ളിലാണ് വീട് നിര്‍മ്മിച്ചതെന്നാണ് അപേക്ഷയില്‍ പറയുന്നത്. സി.ആര്.സെഡ് പരിധിയിലെ നിര്‍മ്മാണം റഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീരുമാനമാകേണ്ടതുണ്ട്. ആയതിനാല്‍ ജില്ലാതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-19 12:44:16
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാനും അദാലത്ത് യോഗം തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:12:31
VERIFIED