LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പടിഞ്ഞാറക്കണ്ടിയിൽ കക്കട്ടിൽ പി.ഒ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വാർഡ് X1 കോഴിക്കോട് ജില്ല
Brief Description on Grievance:
ഞാൻ 50 വർഷം മുമ്പ് വാങ്ങിയ ഇരുനില വീട്ടിന് എല്ലാവർഷവും വീട്ടു നികുതി കൃത്യമായി അടച്ചു വരികയായിരുന്നു. ഇടക്കാലത്ത് എപ്പോഴാണെന്ന് ഓർമ്മിക്കുന്നില്ല. നികുതി വാങ്ങാറായി. മാറി മാറി വന്ന സി കൂട്ടരിമാരുടെ ശ്രദ്ധയിൽ പെടുത്തി സിസ്റ്റം ഓപ്പണായാൽ ചെയ്യാമെന്നു പറഞ്ഞു. നിങ്ങളുടെ വീട് സിസ്റ്റത്തിൽ ഇല്ല എന്നു പറഞ്ഞു. 5 വർഷം മുമ്പ് ഫ്രണ്ട് ഓഫീസിൽ പരാതി എഴുതി കൊടുത്തു. കാര്യം നടന്നില്ല. പഞ്ചായത്ത് രേഖകൾ സിസ്റ്റത്തിലേക്ക് മാറ്റിയപ്പോൾ മിസ് ആയെ ന്ന് സംശയിക്കുന്നു. വീട്ടുനമ്പ്രു കൾ കാലാകാലം വീട്ടിൽ അടിച്ചു തന്നിട്ടുണ്ട്. എന്റെ ഈ പഴയ വീടിനെ ഗ്രാമ പഞ്ചായത്ത് രജിസ്റ്ററിൽ പുനസ്ഥാപിച്ചു തരുവാനും വീട്ടു നികുതി വാങ്ങാനും ആവശ്യമായ കാര്യങ്ങൾ ചെയ്തു തരാൻ അപേക്ഷ. എനിക്ക് പ്രായമായി 72 വയസ്സ്ക ഴിഞ്ഞു. കുട്ടികൾക്കൊന്നും നികുതി വാങ്ങാത്ത കാര്യമൊന്നും അറിയില്ല. അതാണെനിക്ക് പേടി.
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 11:59:12
for detailed report postponed to next meeting
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:03:33
അപേക്ഷക 50 വര്‍ഷം മുന്‍പ് വാങ്ങിയ ഇരുനില വീട് വീട്ടുനികുതി അടച്ചുവരുന്നതാണെന്നും ഇടക്കാലത്ത് നികുതി വാങ്ങാതായി എന്നും പഞ്ചായത്ത് രേഖകളില്‍ നിന്നും നീക്കം ചെയ്തു എന്നും പ്രസ്തുത വീട് പഞ്ചായത്ത് രേഖകളില്‍ പുനസ്ഥാപിച്ച് നികുതി അടവാക്കാന്‍ നടപടി സ്വീകരിക്കുന്നതിനുമാണ് അപേക്ഷ. ഗ്രാമപഞ്ചായത്തിലെ സഞ്ചയ,വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ പരിശോധിച്ചതില്‍ അപേക്ഷകന്റെ ഉടമസ്ഥതയില്‍ ഒരു കെട്ടിടവും ഇല്ലാ എന്ന് സെക്രട്ടറി അറിയിച്ചു. ഫീല്‍ഡ് പരിശോധനയില്‍ ടിയാളുടെ കൈവശം 200 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണം ഉള്ള 2 നില കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ ഉണ്ടെന്നുംആയത് പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചതാണെന്നും അന്യേഷണത്തില്‍ ബോധ്യപ്പെട്ടടായും സെക്രട്ടറി അറിയിച്ചു. സഞ്ചയനിലവില് വരുന്നതിനു മുന്‍പ് പഞ്ചായത്തില്‍ ഉപയോഗിച്ചുവരുന്ന 1997 ലെ വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ പ്രകാരമുള്ള വസ്തു നികുതി അടച്ച രേഖകളോ കെട്ടിട നമ്പര്‍ സംബന്ധിച്ച രേഖകളോ ഹാജരാക്കാന്‍ അപേക്ഷകയ്ക്ക് കഴിഞ്ഞിട്ടില്ല എന്നും അപേക്ഷക കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ വീടിന് നമ്പര്‍ അനുവദിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ആയത് അപേക്ഷകയെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ടം പ്രകാരം നമ്പര്‍ അനുവദിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു കൊണ്ട് അപേക്ഷ തീര്‍പ്പാക്കി. പ്രസ്തുത വിവരം അപേക്ഷകയെ അറിയിക്കുന്നതിനും ആയത് സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-16 20:29:58
informed by secretary
Attachment - Sub District Final Advice Verification: