LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആമ്പിലാട്,നിര്‍മ്മലഗിരി(പി.ഒ)
Brief Description on Grievance:
ഫ്ലോര്‍മില്‍ കെട്ടിടത്തിന് നമ്പര്‍ ലഭ്യമാകുന്നില്ല.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 00:02:42
09 /12-2023DT24/12/2023 DOCKET NO. BPKNR40219000001 ശ്രീ അന്തോളി സുജിത്ത് കുമാർ, ആമ്പിലാട്, നിർമ്മലഗിരി പി ഒ എന്നവർ നവ കേരള സദസിൽ സമർപ്പിച്ച, 2019 ൽ കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ No.E1-BA(119608)/2019-Referance No,E1/4819119/2019- ആയി ബിൽഡിംഗ് പ്ലാൻ കൊടുത്തിരുന്നു എന്നും ബിൽഡിങ് എടുക്കുന്ന സമയത്ത് എനിക്ക് ഒരു ഫ്ലവർമിൽ ഉണ്ടാക്കാൻ ആയിരുന്നു താത്പര്യം. പ്ലാൻ വരക്കുന്ന ആൾ പീടിക എന്ന് പ്ലാനിൽ കാണിച്ചപ്രകാരം പീടികക്കാണ് പ്ലാൻ പാസാക്കി തന്നത്. പ്ലാൻ കിട്ടിയതിനുശേഷം ഫ്ലവർ മില്ലിന്റെ കാര്യം പ്ലാൻക്കാരന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പുതിയ പ്ലാൻ കൊടുക്കുവാൻ പറഞ്ഞത് പ്രകാരം പുതിയ പ്ലാൻ കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ കൊടുത്തു. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ ആവശ്യപ്പെട്ട പ്രകാരം ആയതും ഹാജരാക്കി. അതിനുശേഷം ഫ്ലവർ മില്ലിന്റെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്റെ വീടിന്റെ അടുത്തുകൂടി ചെറിയ റോഡ് ഉണ്ട് ആ റോഡ് വീതി കൂട്ടുന്നതാണ് എന്നും റിംഗ് റോഡ് വരും എന്നതുകൊണ്ടും അനുമതി തരുവാൻ പറ്റുകയില്ല എന്നാണ് അറിയിച്ചത് എന്നുമുള്ള പരാതിയിൽ മുൻസിപ്പാലിറ്റിയിൽ നിന്നും ഫയൽ പരിശോധിച്ചു അടുത്ത കമ്മിറ്റിയിൽ തീരുമാനമെടുക്കുന്നത് തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:44:22
15/12/2023 ലെ 15/12-2023 തീരുമാനം ഉൾക്കൊള്ളിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-02-27 07:50:17
implemented