LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാണേമല് വീട്,എലിക്കുന്ന്,ചെറുപ്പറമ്പ(പി.ഒ)670693
Brief Description on Grievance:
പഴയ റൂം പൊളിച്ചാല്‍ പുതിയതിന് നമ്പര്‍ ലഭിക്കുകയുള്ളൂ
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 00:00:33
08/12-2023DT24/112/2023 DOCKET NO. BPKNR41159000006 പരാതി കുന്നോത്ത് പറമ്പ ഗ്രാമപഞ്ചായത്തിലെ ശ്രീ ചാത്തുക്കുട്ടി കെ, വാണിമൽ വീട് എലിക്കുന്ന് ചെറുപറമ്പ് (പി ഒ) എന്നവരുടെ പഴയ റൂം പൊളിച്ചാൽ പുതിയതിന് നമ്പർ ലഭിക്കുകയുള്ളൂ എന്നാണ്, എന്നാൽ പോർട്ടലിൽ അപ്ലോഡ് ചെയ്ത പരാതി ശ്രീമതി ജാനകി നെടുക്കുനിയിൽ എന്നവരുടേതായാണ് കാണുന്നത്. ആയതിനാൽ ശ്രീ ചാത്തുക്കുട്ടിയുടെ പരാതി പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിന് ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കിനോട് ഫോൺ മുഖാന്തിരം അറിയിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-09 17:21:49