LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നടുക്കുനിയില്‍,കടവത്തൂര്‍(പി.ഒ) 670676
Brief Description on Grievance:
സമ്മതപത്രം ഹാജരാക്കിയിട്ടും നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:59:45
07/12-2023DT24/12/2023 DOCKET NO. BPKNR41157000002 ശ്രീമതി ജാനകി, നടുക്കുനിയിൽ, കടവത്തൂർ (പി ഒ) , എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച ,തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപ്പെട്ട കടവത്തൂർ ടൗണിൽ 2008 ഇൽ എന്റെ ഭർത്താവ് നടുക്കുനിയിൽ അച്ചുവും ജ്യേഷ്ഠനായ കുഞ്ഞിക്കണ്ണനും പരസ്പര ധാരണ യുടെ അടിസ്ഥാനത്തിൽ ബിൽഡിങ് പണികഴിപ്പിച്ചത് എന്നും താഴത്തെ നിലയിലുള്ള പണി പൂർത്തിയാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തു എന്നും ഇതിനിടെ എന്റെ ഭർത്താവും മകളും മരണപ്പെട്ടു എന്നും വിധവയായ എനിക്ക് സാമ്പത്തിക പ്രയാസം കാരണം പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല എന്നും പിന്നീട് 2016 ഇൽ പൂർത്തീകരിക്കുകയും നമ്പറിന് അപേക്ഷിക്കുകയും ചെയ്തു. പല കാരണങ്ങൾ പറഞ്ഞ് ഇതുവരെ നമ്പർ അനുവദിച്ചിട്ടില്ല എന്നും എന്റെ ഭർത്താവിന്റെ ജ്യേഷ്ഠന്റെ സമ്മതപത്രം സമർപ്പിച്ചാൽ നമ്പർ അനുവദിച്ചു തരാം എന്ന് പറഞ്ഞിരുന്നു എന്നും പിന്നീട് സമ്മതപത്രം സമർപ്പിച്ചതിനു ശേഷവും നമ്പർ അനുവദിച്ചു തന്നിട്ടില്ല- എന്ന പരാതിയിൽ ഫയൽ പരിശോധിച്ചു മാത്രമേ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് സമിതി വിലയിരുത്തി ആയതിന്റെ അടിസ്ഥാനത്തിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് നിന്നും ഫയൽ പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ സ്ഥല പരിശോധന നടത്തുന്നതിനും തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:43:14
15/12/2023 ലെ 14/12-2023 തീരുമാനം ഉൾക്കൊള്ളിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-02-27 12:12:15
implemented