LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHARUVILA VEEDU NALANDA NAGAR 7 AYATHIL P O KOLLAM 61021
Brief Description on Grievance:
കൊല്ലം വടക്കേവിള സോണൽ ഓഫീസ് പരിധിയിലുള്ള വീട്ടുനമ്പർ 32/20, സർവ്വേ നമ്പർ 373/3,373/7,373/18 ടി വകയിൽ 2005 ൽ ഞങ്ങൾ മൂന്ന് മുറി കടയും വീടും കൂടി നിർമ്മിച്ചു ഇതിന്റെ നമ്പരും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ മുകളിൽ 12.02.2021 ൽ ഷോപ്പിനുവേണ്ടി ഒറ്റഹാളായി ഏകദേശം 1200 സ്ക്വയർ ഫീറ്റ് വരും. ഇതിന് ബിൾഡിംഗ് പെർമിഷൻ കിട്ടുകയും പൂർത്തീകരിക്കുകയും ചെയ്തു. ബിൾഡിംഗ് പെർമിഷൻ നമ്പർ 04/120010107023 (തീയതി മാർച്ച് 5,2021). മൂന്നരവർഷമായിട്ടും നമ്പർ കിട്ടിയിട്ടില്ല. ഇവർ പറയുന്ന കാരങ്ങൾ ഞങ്ങളുടെ അധീനതയിലുള്ള 4 മീറ്റർ വിട്ടുനിറുത്തിയ ഭാഗത്ത് ഷീറ്റ് കൊണ്ട് കടയ്ക്ക് ഇറക്കം വന്നിട്ടുണ്ട് ഇതുപോലെ മുകളിലേക്ക് കയറുന്നതിനുവേണ്ടി ഇരുമ്പ് കൊണ്ടുള്ള പടി കെട്ടുകയും ചെയ്തു റോഡ് വികസനം വരുമ്പോൾ സർക്കാർ ആവശ്യപ്പെട്ടാൽ ടി താൽക്കാലിക ഷീറ്റുകൾ പൊളിച്ചുമാറ്റികൊടുക്കുവാൻ സമ്മതിക്കുകയും ചെയ്തു ഈ കാരണത്താൽ നമ്പർ തരുവാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞിരിക്കുന്നു. സംഘത്തിൽനിന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപ ലോണെടുത്താണ് ഇത് നിർമ്മിച്ചത് ലോൺ പെരുകി നിൽക്കുകയാണ്. ഞങ്ങളുടെ ദയനീയവസ്ഥ മനസ്സിലാക്കി വേണ്ടത് ചെയ്തു തരണമെന്ന് ഇതിനാൽ താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 26
Updated on 2024-11-04 10:38:44
ചട്ടലംഘനം ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കി.ആയത് ലഭ്യമാകുന്ന മുറയ്ക്ക് സെക്രട്ടറി നടപടി സ്വീകരിച്ച് ടി വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.