LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാവറയമ്പലം,അൽമനാർ വീട്ടിൽ,പോത്തൻകോട്
Brief Description on Grievance:
പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിർമ്മാണം പെർമിറ്റ് നല്‍കിയില്ലായെന്ന സംബന്ധിച്ച് ശ്രീ.റഫീക്ക് സമർപ്പിച്ച പരാതി.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-20 16:53:12
ശ്രീ.റഫീക്ക് ടിയാന്റെ പേരില്‍ നിലവിലുള്ള 05/181-3 നമ്പര്‍ കെട്ടിടത്തിനോട് ചേര്‍ന്ന് 116.96 m2 വിസ്തീര്‍ണ്ണത്തില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിര്‍മ്മാണം നടത്തുന്നതിനുള്ള അനുമതിയ്ക്കായി 25/05/2023-ല്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും, നിലവിലുള്ള കെട്ടിടത്തിന്റെ വിസ്തൃതി 251.48 m2 ഉം, അധിക നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ വിസ്തീര്‍ണ്ണം 116.96 m2 എന്നിങ്ങനെ ആകെ 368.44 m2 ആണെന്നും സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഫീസ് കണക്കാക്കുമ്പോള്‍ ഫീസിന്റെ സ്ലാബ് ആകെയുള്ള 368.44 m2 വിസ്തൃതിയില്‍ നിലനിര്‍ത്തിയാണ് കാണിക്കുന്നതെന്നും ആയതിനാലാണ് 23,292/- രൂപ സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന പെര്‍മിറ്റ് ഫീസായി ഡിമാന്റ് വന്നിട്ടുള്ളതെന്നും സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് IKM-ല്‍ നിന്നും സോഫ്റ്റ് വെയറിലുള്ള അപാകത പരിഹരിച്ചു നല്‍കിയെന്നും സെക്രട്ടറി അറിയിച്ചു. ILGMS-ല്‍ ഒരിക്കല്‍ ഡിമാന്റ് ചെയ്ത തുക ക്യാന്‍സല്‍ ചെയ്യുന്നതിന് കഴിയാത്തതിനാല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 17/11/2023-ല്‍ ശ്രീ.റഫീക്ക് പുതുക്കിയ അപേക്ഷ സമര്‍പ്പിച്ചതായും ആയതിന്റെ അടിസ്ഥാനത്തില്‍ 16/12/2023-ല്‍ പെര്‍മിറ്റ് ഫീസായ 8,187/- രൂപ പരാതിക്കാരന് ഗ്രാമപഞ്ചായത്തില്‍ ഒടുക്കിയതായും സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് ടിയാന് അടിയന്തിരമായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ ശ്രീ.റഫീക്കിന് നിയമാനുസൃതമായ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്കി അദാലത്ത് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 19/12/2023-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-05 22:49:50
The Pothencode Gramapanchayat Secretary has reported that the building permit has been issued to the applicant, vide letter no A3/06/24 dated 03/02/2024. Permit number:A3/BA(420852)/2023 DATED 16/12/2023.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-01-05 22:53:53
The Secretary has reported that the applicant has received the hardcopy of the building permit on 20/12/2023 from the Gramapanchayat..