LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Grama Panchayath Member, Ward 15 - Chettukuzhi
Brief Description on Grievance:
തോട് പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ചത്
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2024-09-21 15:27:48
കരവാളൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുകുഴി വാർഡിലെ തോടിന്റെ വശങ്ങൾ ഇടിഞ്ഞതായും പുറംമ്പോക്ക് വസ്തു സമീപത്തുള്ള ഉടമകൾ കൈയ്യേറിയതുമാ ണ് പരാതിയ്ക്ക് അസ്പദമായ വിഷയം. പരാതിക്കാരൻ ഇതേ വിഷയം നവകേരള സദസ്സിൽ പരാതിയായി ഉന്നയിച്ചിട്ടുള്ളതും ചേറ്റുകുഴി വാർഡ് മേഖലയിലെ കല്ലുവെട്ടാംകുഴി കിടാരുകഴി വെഞ്ചേമ്പ് മാർക്കറ്റ് തോട്, വെഞ്ചേമ്പ് മാർക്കറ്റ് - തഴക്കാട് തോട്, കരിക്കത്തിൽ കൂടാരത്ത് മൂഴിയിൽ തോട് എന്നിവയുടെ പുറമ്പോക്ക് കൈയ്യേറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തുന്നതിന് കരവാളൂർ വില്ലേജ് ഓഫീസർക്ക് രേഖാമൂലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിട്ടുള്ളതുമാണ്. ഇത് കൂടാതെ കരവാളൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പുറമ്പോക്ക് വസ്തുക്കൾ അളന്നു തിട്ടപ്പെടുത്തുന്നതിന് ക്രമപ്പെടുത്തുന്നതിന് ജില്ലാ സർവ്വേ സെല്ലിന് കത്ത് നൽകിയിട്ടുള്ളതുമാണ്. പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള തോട് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി തരുന്നതിന് പുനലൂർ താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് കത്ത് നൽകുന്നതിലേക്ക് അടുത്ത ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനത്തി ന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീര്പ്പക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2024-09-21 15:28:41
പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള തോട് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി തരുന്നതിന് പുനലൂർ താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് കത്ത് നൽകുന്നതിലേക്ക് അടുത്ത ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനത്തി ന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീര്പ്പക്കുന്നു.