LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വിനയ.സി.വി.,W/Oജോസഫ്,കുറ്റിക്കാട്,കിഴക്കേകരപുത്തൻവീട്,എള്ളുവിള.പി.ഒ
Brief Description on Grievance:
അനധികൃതനിർമ്മാണം -കൊല്ലോട്ടുകുഴി-കുറ്റിക്കാട് റോഡ് അനധികൃത നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 11:55:36
മേൽ പരാതി സംബന്ധിച്ച്12.12.2023 തീയ്യതിക്കകം കുന്നത്ത്കാൽ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും ആവിശ്യമെങ്കിൽ 13.12.2023 തീയ്യതി സ്ഥല പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-12-22 14:58:23
വിവരണം - അദാലത്ത് സമിതിക്ക് അയച്ചുകിട്ടിയ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുന്നത്ത്കാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ആവിശ്യപ്പെട്ടുകൊണ്ടുള്ള ശ്രീമതി വിനയ സി വി എന്നവരുടെ പരാതിയും മേൽ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി എതിർകക്ഷിയായ സ്നേഹ എന്നവർക്ക് കുന്നത്ത്കാൽ സെക്രട്ടറി നല്കിയ നോട്ടീസും പരിശോധിച്ചു. പരാതിയിയൽ കുന്നത്ത്കാൽ സെക്രട്ടറി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. തീരുമാനം ശ്രീമതി വിനയ സി വി എന്നവരുടെ പരാതിയിൽ പരാമർശിച്ച റോഡിൻെറ വീതി കോടതി നിർദ്ദേശിച്ച പ്രകാരം 3 മീറ്ററായി നിലനിർത്തിക്കൊണ്ട് പഞ്ചായത്ത്ിൽ നിന്നും അനുമതി ലഭ്യമാക്കി മാത്രമേ റോഡിനോട് ചേർന്ന് വരുന്ന ഭാഗത്ത് മതിൽ നിർമ്മാണം നടക്കുന്നുള്ളുവെന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്. നടപടി നിർദ്ദേശം - സമിതി തീരുമാനം സെക്രട്ടറി പരാതിക്കാരിയെ അറിയിച്ച് നല്കുേണ്ടതും വിവരം സ്ഥിരം അദാലത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-01-16 14:41:52
പരാതിയിയൽ കുന്നത്ത്കാൽ സെക്രട്ടറി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. സെക്രട്ടറി എതിർകക്ഷിക്ക് നോട്ടീസ് നല്കിയതായി ബോധ്യപ്പെട്ടു. പരാതി തീർപ്പാക്കിയതായി രേഖപ്പെടുത്തുന്നതിന് തീരുമാനിച്ചു.