LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചതുരകിണറുള്ള പറമ്പത്ത്, ചെറുപറമ്പ്(പി.ഒ)-670693
Brief Description on Grievance:
റോഡിന് സ്ഥലം വിട്ടു കൊടുത്തു.കടമുറിക്ക് നമ്പര് ലഭിക്കുന്നില്ല
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:56:54
05/12/2023DT24/12/2023 DOCKET NO. BPKNR41159000005 ശ്രീ .സി പി. മുഹമമൂദ്, ചതുര കിണറുള്ള പറമ്പത്ത്, ചെറു പറമ്പ, എന്നവർ, നവ കേരള സദസിൽ സമർപ്പിച്ച, 1990 ല് വീടിനു മുന്നിൽ പീടിക മുറി നിർമ്മിച്ചിരുന്നു എന്നും ആ സമയത്ത് വീടിനു മുന്നിൽ കൂടിയുള്ള ചെറുപറമ്പ പാത്തിക്കൽ റോഡ് വളരെ ചെറുതാണെന്നും പിന്നീടുള്ള വർഷങ്ങളിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുവശത്തും സ്ഥലം ധാരാളമായി റോഡിന് കൊടുക്കേണ്ടി വന്നു എന്നും ഇതു കാരണം ഞാൻ നിർമിച്ച കടമുറിയുടെ മുന്നിലുള്ള നല്ലൊരു ഭാഗം റോഡിന് വേണ്ടി നഷ്ടപ്പെട്ടു. പ്രവാസി ആയിരിക്കുമ്പോൾ തന്നെ, നാട്ടിൽ ലീവിന് വരുമ്പോൾ പീടിക മുറിക്ക് നമ്പർ വെച്ച് കിട്ടുവാൻ പലതവണ അപേക്ഷ നൽകിയെങ്കിലും യഥാക്രമം തുടർ അന്വേഷണം നടത്തുവാൻ തടസ്സങ്ങൾ നേരിട്ടതിനാൽ ഒന്നും നടന്നില്ല എന്നും ഒടുവിൽ 2018 ൽ പഞ്ചായത്ത് നിർദ്ദേശിച്ചത് പ്രകാരം പ്ലാൻ ഉണ്ടാക്കി 1990 ഇൽ ആണ് പീടിക മുറിയുടെ നിർമ്മാണം നടന്നതെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിച്ചെങ്കിലും അന്നും നിരസിക്കപ്പെട്ടു. ആയതിനാൽ കട മുറിക്ക് നമ്പർ അനുവദിച്ചു തരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന പരാതിയിൽ ഫയൽ,സ്ഥലം മുതലായവ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കുന്നതിന് സാധിക്കുകയുള്ളൂ എന്ന് സമിതി വിലയിരുത്തി. ആയത് പരിശോധിച്ചു അടുത്ത കമ്മിറ്റിയിൽ തീരുമാനമെടുക്കുന്നതിന് തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:37:53
15/12/2023 ലെ 12/12-2023 തീരുമാനം ഉൾക്കൊള്ളിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-02-27 08:22:07
implemented