LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അത്തന്റെവിട ഹൌസ്, കരിയാട് സൌത്ത്(പി.ഒ),പടന്നക്കര, 673316
Brief Description on Grievance:
നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:30:49
തീരുമാനം : 119/2023 പാനൂര്‍ നഗരസഭയില്‍ ജി1 ഗണത്തില്‍പ്പെട്ട കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്കിയ ശ്രീ. മനോജന്.എ, അത്തന്റവിട ഹൗസ്, കരിയാട് സൗത്ത് ഉപജില്ലാ അദാലത്തില്‍ BPKNR31285000005 നമ്പരായി സമര്‍പ്പിച്ച ഹരജി സമിതി പരഗണിച്ചു. അപേക്ഷകന്റെയും പാനൂര്‍ നഗരസഭയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:27:38
തീരുമാനം : 122/2023 പാനൂര്‍ നഗരസഭയില്‍ ജി1 ഗണത്തില്‍പ്പെട്ട കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ നല്കിയ ശ്രീ. മനോജന്.എ, അത്തന്റവിട ഹൗസ്, കരിയാട് സൗത്ത് ഉപജില്ലാ അദാലത്തില്‍ BPKNR31285000005 നമ്പരായി സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ 12.12.2023 നു ഉപജില്ലാ സമിതിഅംഗങ്ങള്‍,ഹരജിക്കാരന്റയും എല്‍.ബി.എസിന്റെയും പാനൂര്‍ നഗരസഭാ എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിക്കുകയുണ്ടായി. സൈറ്റില്‍ നിലവിലുള്ള വീടിന്റെ വര്‍ക്ക് ഏരിയയില്‍ നിന്നും റോഡിലേക്ക് കുറഞ്ഞ അകലം 1.30 മീറ്ററാണ് ഉള്ളത്. ടി.വശത്ത് കുറഞ്ഞത് 2 മീറ്റര്‍ അകലം വേണം. ആയത് പരിഹരിച്ച് പ്ലാന്‍ പുനസമര്പ്പിക്കാന് ശ്രീ. മനോജന്.എ, അത്തന്റവിട ഹൗസ്, കരിയാട് നിര്‍ദ്ദേശിച്ചു. അപാകത പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിച്ച് 7 ദിവസത്തിനകം കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് സെക്രട്ടറി, പാനൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-16 12:21:50
Applicant obtained the License through K SWIFT