LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൂവച്ചേരി(വീട്)പാറമ്പായി,മമ്പറം
Brief Description on Grievance:
തൂണ് പൊളിച്ചാല്‍ മാത്രമേ നമ്പര്‍ ലഭ്യമാകുകയുള്ളൂ
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:54:11
04/12-2023DT24/112/2023 DOCKET NO. BPKNR41162000004 ശ്രീ. വി. പ്രദീപൻ, കൂവച്ചേരി വീട്, പറമ്പായി, മമ്പറം (പി ഒ) എന്നവർ, നവകേരള സദസ്സിൽ സമർപ്പിച്ച. കായലോട് കുട്ടിച്ചാത്തൻ മഠം റബ്ബർ കാടിന് സമീപം നാല് വർഷമായി നിർമ്മിച്ച വീടിന് നാളിതുവരെയായും പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടില്ല എന്നും 20 സെന്റീമീറ്റർ മാത്രം റോഡിൽ നിന്നും വീട്ടിലേക്കുള്ള കാരണത്താൽ നമ്പർ ലഭിച്ചിട്ടില്ല എന്നും ഇനി ലഭിക്കണേൽ വീടിന്റെ തൂൺ പൊളിച്ചു മാറ്റണമെന്നാണ് അറിയിച്ചത് എന്റെ വീടിന് കെട്ടിട നമ്പർ അനുവദിച്ചു തരുന്നതിനുള്ള പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതിയിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ തുടർന്ന് സ്ഥല പരിശോധന നടത്തി മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ഫയൽ സ്ഥലം മുതലായവ പരിശോധിച്ച് അടുത്ത കമ്മിറ്റിയിൽ തീരുമാനമെടുക്കുന്നതിന് തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:36:10
15/12/2023 ലെ 11-12/2023 ഉൾക്കൊള്ളിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 21:45:58
implemented