LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ലക്ഷ്മി വിലാസം, ചമ്പക്കര പി.ഒ കറുകച്ചാല്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KTM4 Sub District
Updated by അനിസ് ജി, Internal Vigilance Officer
At Meeting No.
Updated on 2023-06-05 16:57:30
Report to be received from karukachal GP
Final Advice made by KTM4 Sub District
Updated by അനിസ് ജി, Internal Vigilance Officer
At Meeting No.
Updated on 2023-06-15 15:28:39
ശ്രീ സുരേഷ് കുമാർ, ലക്ഷ്മി വിലാസം,ചമ്പക്കര എന്നയാൾക്ക് മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങുന്നതിന് 01/12/2017 ല്‍ പെര്മി റ്റ് നൽകിയിരുന്നു. എന്നാൽ എൽ.എസ്.ജി.ഡി.അസിസ്റ്റൻറ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം പെർമിറ്റിലും അധികരിച്ച് നിർമ്മാണം നടത്തിയിട്ടുള്ളതിനാൽ ടി കെട്ടിടത്തിന് നമ്പർ നൽകിയിട്ടില്ല. തുടർന്ന് ജില്ലാ ടൗൺ പ്ലാനർ കെ.പി.ബി.ആർ 2019 പ്രകാരം 8 ചട്ടലംഘനങ്ങളും മറ്റ് ന്യൂനതകളും ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം സംബന്ധിച്ച് ബഹു. സർക്കാർ ചട്ടങ്ങൾ പുറപ്പെടുവിക്കുന്ന സമയത്തേ ഈ അപേക്ഷ പരിഗണിക്കുവാൻ സാധിക്കുകയുള്ളൂ. കൂടാതെ ശ്രീ സുരേഷ് കുമാർ ബഹു കേരള ഹൈക്കോടതിയിൽ WP(C) 21895/22 നമ്പറായി 2022 ജൂൺ മാസത്തിൽ ടി കാര്യവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരായി കേസ് ഫയൽ ചെയ്തിട്ടുള്ളതിനാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവാൻ സാധിക്കുകയില്ല.
Final Advice Verification made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 4
Updated on 2023-11-22 14:11:22
cannot take decision until governemnt issues directions and court issues orders.