LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കെട്ടിനകപമുഴപ്പിലങ്ങാട്(പി.ഒ)
Brief Description on Grievance:
സണ്ഷയിഡ് വീതി കൂടിയതുകാരണം നമ്പര്‍ ലഭീച്ചില്ല.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:47:52
01/12-2023DT24/112/2023 DOCKET NO. BPKNR4114000001 ശ്രീമതി റഹ്മത്ത്.യു കെട്ടിനകം, പതിനഞ്ചാംവാർഡ് മുഴപ്പിലങ്ങാട്(പി.ഒ )എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ നാല് സെന്റ് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് അഞ്ചുവർഷമായി. ഇതുവരെ വീട്ടുനമ്പർ കിട്ടിയിട്ടില്ല എന്നും എന്റെ വീടിന്റെ പ്ലാൻ അനുസരിച്ച് എനിക്ക് CRZ പെർമിഷൻ കിട്ടിയതാണെന്നും അതിനുശേഷമാണ് ഞാൻ വീട് പണി പൂർത്തിയാക്കിയതെന്നും വീട് പണിയുമ്പോൾ ഒരു പോയിന്റ് സൺഷൈഡ് വീതി കൂടിപ്പോയത് കാരണം വീട്ടുനമ്പർ നിഷേധിച്ചു എന്നും പഞ്ചായത്ത് അധികൃതർ വീടിന്റെ ഒരു ഭാഗം പൊളിച്ചു കളയാൻ ആവശ്യപ്പെട്ടു എന്നും പഞ്ചായത്തിൽ നിന്നും പലവിധ തടസ്സങ്ങളും പറഞ്ഞ് നാല് പ്രാവശ്യം പ്ലാൻ വരഞ്ഞു കൊടുത്തു എന്നിട്ടും ഒന്നും ശരിയായില്ല എന്ന പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതിയിൽ ഫയൽ സ്ഥലം എന്നിവ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി ആയതിനാൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിക്കുന്നതിനും തുടർന്ന് സ്ഥലം പരിശോധിച്ചു അടുത്ത കമ്മിറ്റിയിൽ തീരുമാനമെടുക്കുന്നതിനും തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:34:08
15/12/2023 ലെ 10/12-23 തീരുമാനം ഉൾക്കൊള്ളിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 12:05:05
implemented