LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മടയന്റെ വളപ്പില്‍ ധര്‍മ്മടം
Brief Description on Grievance:
C.R.Z ല്‍ വൃക്തത വരുത്താതുകൊണ്ട് വീട്ട് നമ്പര്‍ കിട്ടുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 23:52:19
03 /12-2023DT24/112/2023 DOCKET NO. BPKNR41145000002 ശ്രീ രതീശൻ ടി കെ. മടയന്റെ വളപ്പിൽ, ധർമ്മടം എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച, ധർമ്മടം ഗ്രാമപഞ്ചായത്തിൽ XIII വാർഡിൽ 5 സെന്റ് സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ പാസായ വീടിന് പെർമിറ്റിന് അപേക്ഷിച്ചപ്പോൾ മാസങ്ങൾക്ക് ശേഷം കിട്ടിയ മറുപടിയിൽ വീണ്ടും CRZ ഇൽ വ്യക്തത വരുത്തി അയക്കാനാണ് പറഞ്ഞിട്ടുള്ളത് എന്നും ആയതിനാൽ കടമ്പകൾ എല്ലാം വേഗത്തിൽ നീക്കി തരണമെന്ന പരാതി പരിശോധിച്ചതിൽ പരാതിക്കാരൻ ഹാജരാക്കിയ ടൗൺ പ്ലാനർ /മെമ്പർ സെക്രട്ടറി KCZMA ജില്ലാതല കമ്മിറ്റി കണ്ണൂരിന്റെ LSGD/JD/KNR/4248/2023-PLG-2 dt 09/11/2023 നമ്പർ കത്തിൽ, പഞ്ചായത്ത് സെക്രട്ടറിയോട് മേൽ ഫയലിൽ ചില വ്യക്തത വരുത്തി മറുപടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതിൽ, പഞ്ചായത്ത് സെക്രട്ടറി 21/11/2023 ലെ 401064/BPRL01/GPO/2023/5664/(4) പ്രകാരം വ്യക്തത വരുത്തിക്കൊണ്ട് ടൗൺ പ്ലാനർ/ മെമ്പർ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട് എന്ന് കാണുന്നു. ടൗൺ പ്ലാനർ/ മെമ്പർ സെക്രട്ടറി ഓഫീസിലെ രേഖകൾ പ്രകാരം ആയതിൽ മേൽ അപേക്ഷ, പ്രസ്തുത കമ്മിറ്റിയുടെ അടുത്ത മീറ്റിങ്ങിൽ പരിഗണിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. മേൽ ഫയലിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ടൗൺ പ്ലാനറെ അറിയിക്കുന്നതിന് തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2024-04-12 11:10:20
implemented