LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHMI BHAVAN KIZHAKKENCHERRY GRAMAM KIZHAKKENCHERRY P. O
Brief Description on Grievance:
നിലവിൽ പെർമിറ്റ് എടുത്ത്(A3-BA (191253)/2022). കെട്ടിടംപണി പൂർത്തീകരിച് നമ്പറിങ്ങിനു വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെയായിട്ടും നമ്പറിങ് അനുവദിച്ചു തന്നില്ല.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 16
Updated on 2024-01-25 18:15:46
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ശ്രീ.കെ.എസ്.വിശ്വനാഥന്, കെ.എസ്.മണികണ്ഠന്, കെ.എസ്.കൃഷ്ണന് എന്നവര്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച സമിതി വിശദമായി പരിശോധിച്ചു,ടി കെട്ടിട നിര്‍മ്മാണം ഗ്രാമത്തിനകത്തെ വരിക്കെട്ടിടങ്ങള് എന്ന വിഭാഗത്തില്‍ ഉള്‍പ്പെ ടുന്നതിനാല്‍ ടി മൂന്ന് കെട്ടിടങ്ങളും നിലവില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുമ്പ് നിയമാനുസൃത പഴയ കെട്ടിടം സ്ഥിതിചെയ്തിരിന്നോയെന്ന് സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തി ,പഴയ നയമാനുസൃത കെട്ടിടം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ കെട്ടിടം നിര്മ്മിക്കുന്നുയെന്ന അപേക്ഷയില്‍ നിയമാനുസൃത തുടര്നമടപടികള് സ്വീകരിക്കുന്നതിന് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുനന്നതിന് സമിതി തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-05-31 17:07:58
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ശ്രീ.കെ.എസ്.വിശ്വനാഥന്, കെ.എസ്.മണികണ്ഠന്, കെ.എസ്.കൃഷ്ണന് എന്നവര്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച സമിതി വിശദമായി പരിശോധിച്ചു,ടി കെട്ടിട നിര്‍മ്മാണം ഗ്രാമത്തിനകത്തെ വരിക്കെട്ടിടങ്ങള് എന്ന വിഭാഗത്തില്‍ ഉള്‍പ്പെ ടുന്നതിനാല്‍ ടി മൂന്ന് കെട്ടിടങ്ങളും നിലവില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുമ്പ് നിയമാനുസൃത പഴയ കെട്ടിടം സ്ഥിതിചെയ്തിരിന്നോയെന്ന് സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തി ,പഴയ നയമാനുസൃത കെട്ടിടം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ കെട്ടിടം നിര്മ്മിക്കുന്നുയെന്ന അപേക്ഷയില്‍ നിയമാനുസൃത തുടര്നമടപടികള് സ്വീകരിക്കുന്നതിന് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുനന്നതിന് സമിതി തീരുമാനിച്ചു .
Attachment - Sub District Final Advice Verification: