LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
APPATHUMKATTIL HOUSE VARATTIPALLIYALIL ANAKKARA POST
Brief Description on Grievance:
BIRTH CERTIFICATE പേരില്‍ SPACE ഇല്ല കമ്പ്യൂട്ടറില്‍ SPACE ഉണ്ട് .ഉമ്മയുടെയും ഉപ്പയുടെയും പേര് ഇംഗ്ലീഷില്‍ ഇല്ല പട്ടാമ്പി മുൻസിപ്പാലിറ്റി നിന്നും ഉമ്മയുടെയും ഉപ്പയുടെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരാന്‍ പറഞ്ഞു എന്നാല്‍ ഉപ്പയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല് പേരിലും ഇനിഷ്യലും തെറ്റുണ്ട് ഇതിനൊരു തീര്‍പ്പുണ്ടാക്കി തരുവാന്‍ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 38
Updated on 2024-09-07 14:55:16
duplication . പട്ടാമ്പി മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തുടർ നടപടി സ്വീകരിക്കേണ്ടതില്ല.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 39
Updated on 2024-10-09 16:06:02
ആവശ്യമായ രേഖകകൾ സഹിതം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയ്ക്ക് അറിയിപ്പ് നൽകിയിട്ടുള്ളതായി പട്ടാമ്പി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.