LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നീരാളിക്കോട്ടില്, കടുത്തുരുത്തി
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതി
Receipt Number Received from Local Body:
Final Advice made by KTM2 Sub District
Updated by മിജോയി മൈക്കിള്‍, Internal Vigilance Officer
At Meeting No.
Updated on 2023-05-22 15:35:14
ശ്രീ. N J ജയിംസിന്റെ പരാതി വായിച്ചു. തന്റെ മകൾക്ക് വേണ്ടി നിർമ്മിച്ച വീടിന് കെട്ടിട നമ്പർ നൽകിയില്ലെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ടി വീട് ഇരിക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ആയതിനാലാണ് കെട്ടിട നമ്പർ അനുവദിക്കാതിരുന്നത് എന്ന് സെക്രട്ടറി അറിയിച്ചു. ടി സാഹചര്യത്തിൽ ഉപസമിതിക്ക് പരിഗണിക്കാൻ കഴിയാത്ത വിഷയമായതിനാൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.