LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കമ്പാരം, കൊട്ടാരക്കോത്ത്
Brief Description on Grievance:
പെർമിറ്റ് പുതുക്കൽ
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:18:31
തീരുമാനം:- അപേക്ഷ റിപ്പോർട്ടിനായി സാങ്കേതിക വിഭാഗത്തിന് കൈമാറിയിരുന്നെങ്കിലും, പരിശോധന നടത്തുന്നതിന് ബാക്ക് ഫയൽ ആവശ്യമാണെന്ന് കാണിച്ച് സാങ്കേതിക വിഭാഗം 05/12/2023 ന് ഫയൽ തിരിച്ചയച്ചിട്ടുണ്ടെന്നും, ആയത് ലഭ്യമാക്കി 11/12/2023 ന് തന്നെ ഫയൽ തീർപ്പാക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ അപേക്ഷയിൽ തുടർനടപടി സ്വീകരിച്ച് അപേക്ഷകന് സേവനം നൽകിയ വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:16:40
തീരുമാനം:- സാങ്കേതിക വിഭാഗത്തിന്റെത റിപ്പോർട്ടു പ്രകാരം പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് അടവാക്കുന്നതിന് അപേക്ഷകക്ക് അറിപ്പ് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകന് നൽകിയ കത്തിന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:30:38
ഫയൽ തീർപ്പാക്കി