LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അടിവാരം, പുതുപ്പാടി
Brief Description on Grievance:
പെർമിറ്റ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:17:37
തീരുമാനം:- അപേക്ഷ 28/06/2023 ന് സാങ്കേതിക വിഭാഗത്തിന്റെഅ റിപ്പോർട്ടിനായി ഫയൽ കൈമാറിയെങ്കിലും റിപ്പോർട്ട് ലഭ്യമാകത്തതിനെ തുടർന്ന് അനിവാര്യത കാണിച്ച് എ.ഇ ക്ക് കത്ത് നൽകിയിട്ടുള്ളതാണെന്നും, അടിയന്തിരമായി റിപ്പോർട്ട് ലഭ്യമാക്കി ഫയലിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെക അടിസ്ഥാനത്തിൽ അപേക്ഷയിൽ തുടർനടപടി സ്വീകരിച്ച് അപേക്ഷകന് സേവനം നൽകിയ വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:15:59
തീരുമാനം:- അപേക്ഷ പരിശോധിച്ച് പെർമിറ്റ് അനുവദിക്കാവുന്നതാണെന്ന് കാണിച്ച് സാങ്കേതിക വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും, ദേശീയ പാതയുടെ സമീപത്തുള്ള നിർമ്മാണമായതിനാൽ എൻ.എച്ച് ആക്സസ് പെർമിറ്റ് ആവശ്യമാണെന്ന് കാണിച്ച് അപേക്ഷകന് അറിയിപ്പ് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകന് നൽകിയ കത്തിന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം എൻ.എച്ച് ആക്സസ് പെർമിറ്റ് ലഭ്യമാക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:29:56
ഫയൽ തീർപ്പാക്കി