LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കരീപ്പാറമ്മൽ, മണൽവയൽ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:05:19
തീരുമാനം:- ബി.എ(19929)/2023 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത് എന്നും, മാന്വൽ ഫയൽ ലഭ്യമായില്ല എന്ന് സെക്ഷൻ അറിയിച്ചെന്നും, ആവശ്യമായ രേഖകൾ ഐ.എൽ.ജി.എം.എസ് ൽ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നും, പെർമിറ്റ് ലഭിച്ച പ്ലാൻ സങ്കേതത്തിൽ ലഭ്യമാണെന്നും, ആയതിന്റെപ പ്രിന്റ്ല എടുത്ത് റിപ്പോർട്ടിനായി സാങ്കേതിക വിഭാഗത്തിന് കൈമാറി ഫയലിൽ തുടർനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെൽ അടിസ്ഥാനത്തിൽ അപേക്ഷയിൽ തുടർനടപടി സ്വീകരിച്ച് അപേക്ഷകന് കെട്ടിടനമ്പർ നൽകിയ വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:12:55
തീരുമാനം:- ബി.എ(19929)/2023 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ പരിശോധിച്ച് സാങ്കേതിക വിഭാഗം നൽകിയ റിപ്പോർട്ടിൽ പെർമിറ്റ് അനുവദിച്ചതിനേക്കാൾ 3.9 ച.മീറ്റർ അധിക നിർമ്മാണം നടത്തിയതായി റിപ്പോർട്ട് ചെയ്തതിന്റെ് അടിസ്ഥാനത്തിൽ ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിന് അപേക്ഷകക്ക് അറിയിപ്പ് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകക്ക് നൽകിയ കത്തിന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം ക്രമവൽക്കരണ ഫിസ് അടവാക്കുന്നതിന് നിർദ്ദേശിച്ച് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:27:08
ഫയൽ തീർപ്പാക്കി