LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGER ,KUTTANASSERY AUPS
Brief Description on Grievance:
BUILDING NUMBERING REGARDING
Receipt Number Received from Local Body:
Escalated made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-08-19 15:53:18
കൂറ്റാനശ്ശേരി എയുപി സ്കൂൾ മാനേജർ ബഹു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ കൂറ്റാനശ്ശേരി എയുപി സ്കൂളിൽ കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് നമ്പർ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 11 /12 /2023ലെ ബഹു ടൗൺ പ്ലാനറുടെ LSGD/JD/PKD/6989/2023-PLG2 നമ്പർ ഉത്തരവുപ്രകാരം ടി കോമ്പൌണ്ടിലുള്ള കെട്ടിട നിർമാണത്തിന് ലേഔട്ട് അനുമതി നൽകിയിട്ടുള്ളതാണ്. കെപിബിആർ 2019 ലെ 42 (2) പ്രകാരമുള്ള ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത വെക്കേഷൻ കാലാവധിക്കുള്ളിൽ ലിഫ്റ്റ് പണിയാമെന്ന് മാനേജർ നേരിട്ട് അറിയിച്ചു. മേൽ സാഹചര്യത്തിൽ കണ്ടീഷണലായി നമ്പർ അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട് . പ്രവൃത്തി പൂർത്തീകരിച്ച മറ്റൊരു കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു . ആയതിന്റെ അപേക്ഷ ഗ്രാമപഞ്ചായത്ത് ലഭിച്ചിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചു. മേൽ സാഹചര്യത്തിൽ ഉപജില്ലാ സമിതിക്ക് തീരുമാനമെടുക്കുന്നതിനെ കഴിയാത്തതിനാൽ ജില്ലാ സമിതി കേസ് ചെയ്തു തരുന്നതിന് തീരുമാനിച്ചു
Escalated made by Palakkad District
Updated by Subha, Assistant Director
At Meeting No. 25
Updated on 2024-08-19 16:41:31
കെ പി ബി ആർ 2019 ലെ 42(2) പ്രകാരമുള്ള ലിഫ്റ്റ് സ്ഥാപിക്കുന്നതിന് സ്കൂൾ അവധി സമയം വരെ സാവകാശം വേണമെന്ന് മാനേജർ അറിയിച്ചത് പ്രകാരം ആയത് നിബന്ധന വെച്ച് നമ്പർ നൽകുന്നതിനും പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് പാർഷ്യൽ കംപ്ലീഷൻ നൽകുന്നതിനും തീരുമാനിക്കാവുന്നതാണ്.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 13
Updated on 2024-09-27 13:17:28
order of Principal director attached