LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കവുങ്ങുള്ളകുന്ന്, കൊട്ടാരക്കോത്ത്
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:04:30
തീരുമാനം:- കെട്ടിടനിർമ്മാണാനുമതി നൽകിയ ഭാഗത്തല്ല നിർമ്മാണം നടത്തിയത് എന്നതിനാൽ 110 കെവി ലൈനിൽ നിന്നും മതിയായ അകലം പാലിക്കുന്നില്ല എന്ന് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു എന്നും, കെ.എസ്.ഇ.ബി യുടെ നിരാക്ഷേപപത്രം ലഭിച്ചത് പ്രകാരം ഫയൽ പുനപരിശോധനക്ക് 01/12/2023 ന് സാങ്കേതിക വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും, റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കി ഫയലിൽ തുടർനടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ ഫയലിൽ തുടർനടപടി സ്വീകരിച്ച വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:12:14
തീരുമാനം:- കെ.എസ്.ഇ.ബിയുടെ നിരാക്ഷേപപത്രം ലഭിച്ചതുപ്രകാരം കെട്ടിടനിർമ്മാണാനുമതി നൽകിയ ഭാഗത്തല്ല നിർമ്മാണം നടത്തിയത് എന്നതിനാൽ 110 കെവി ലൈനിൽ നിന്നും മതിയായ അകലം പാലിക്കുന്നില്ല എന്നും, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി അന്വേഷണം നടത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നൽകിയ 24/11/2023 ലെ DB12/LMS D/BC/2023-24/462 നമ്പർ കത്തിൽ നടത്തിയ നിർമ്മാണം ഇലക്ട്രിക് ലൈനിന്റെB തൊട്ട് താഴെയാണെന്ന് റിപ്പോർട്ട് ചെയ്തതിനാൽ കെട്ടിടത്തിന് ഒക്കുപൻസി നൽകാൻ കഴിയില്ലെന്ന വിവരം അപേക്ഷകയെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ, അപേക്ഷകന് നൽകിയ കത്തിന്റെന പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം ഒക്കുപൻസി നൽകാൻ കഴിയില്ലെന്ന് കാണിച്ച് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:26:14
ഫയൽ തീർപ്പാക്കി