LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മണ്ഡലമുക്ക്, കാക്കവയൽ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:03:46
തീരുമാനം:- എ6-ബി.എ(297655)/2021 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ റിപ്പോർട്ടിനായി 05/12/2023 ന് സാങ്കേതിക വിഭാഗത്തിനു കൈമാറിയിട്ടുണ്ടെന്നും, 11/12/2023 ന് തന്നെ റിപ്പോർട്ട് ലഭ്യമാക്കി ഫയൽ തീർപ്പാക്കുന്നതാണെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ അപേക്ഷകന് കെട്ടിടനമ്പർ നൽകിയ വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:11:32
തീരുമാനം:- എ6-ബി.എ(297655)/2021 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് 2023/6473 നമ്പർ ഫയൽ പ്രകാരം കെട്ടിടനമ്പർ അനുവദിച്ചതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, ഫോറം 6 ന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:25:40
ഫയൽ തീർപ്പാക്കി