LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോത്തൂർ, കരികുളം
Brief Description on Grievance:
ക്രമവൽക്കരണം
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:02:57
തീരുമാനം:- ക്രമവൽക്കരണത്തിനായി സമർപ്പിച്ച മാന്വൽ ഫയൽ ലഭ്യമായില്ല എന്ന് സെക്ഷനിൽ നിന്നും അറിയിച്ചിട്ടുണ്ടെന്നും, സാങ്കേതികമായ എല്ലാ പരിശോധനകളും കഴിഞ്ഞ് ക്രമവൽക്കരണ ഫീസ് ഈടാക്കിയതാണെന്നും ഒക്കുപൻസി മാത്രമേ കെട്ടിടത്തിന് നൽകാനുള്ളു എന്നും, ക്രമവൽക്കരിച്ച പ്ലാൻ സങ്കേതം സോഫ്ട് വെയറിൽ ലഭ്യമാണെന്നും, ആയത് പരിശോധിച്ച് 11/12/2023 ന് കെട്ടിട നമ്പർ അനുവദിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെി അടിസ്ഥാനത്തിൽ അപേക്ഷകന് കെട്ടിടനമ്പർ നൽകിയ വിവരം അടുത്ത അദാലത്തിൽ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:10:51
തീരുമാനം:- ക്രമവൽക്കരണത്തിനായി സമർപ്പിച്ച അപേക്ഷയിൽ ക്രമവൽക്കരണ ഫീസ് ഈടാക്കി കെട്ടിടത്തിന് നമ്പർ അനുവദിച്ചതായി സെക്രട്ടറി അദാലത്ത് സമിതിയിൽ, ഫോറം 6 ന്റെി പകർപ്പ് സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 07/12/2023 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശാനുസരണം കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയലിൽ തുടർനടപടി ആവശ്യമില്ലെന്ന് വിലയിരുത്തി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:25:11
ഫയൽ തീർപ്പാക്കി